Local News

തിരച്ചിൽ നിർത്തി മൽപെ;അർജുനു വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നതായി മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ.

ഷിരൂർ∙ അർജുനു വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നതായി മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ. വെള്ളത്തിൽ മുങ്ങിയുള്ള തിരച്ചിലിന് അനുമതി നൽകാത്തതിനെ തുടർന്നാണ് മൽപെയും സംഘവും മടങ്ങിയത്. ഇനി...

ആകെ സമ്പാദിച്ചത് ജനങ്ങളുടെ സ്നേഹം’ഞാൻ തൊലിക്കട്ടിയുള്ള നേതാവല്ല;

ന്യൂഡൽഹി∙ അഴിമതി ആരോപണങ്ങൾ വേദനിപ്പിച്ചതിനാലാണ് മുഖ്യമന്ത്രി പദത്തിൽനിന്നു രാജിവച്ചൊഴിഞ്ഞതെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ. എഎപിയെ തകർക്കുന്നതിനായി നേതാക്കളെ ജയിലിൽ അടയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര...

രാജസ്ഥാനില്‍നിന്ന് പഴയബസുകള്‍ കേരളത്തിലെത്തിച്ച് സര്‍വീസ് നടത്താന്‍ സ്വകാര്യ ബസുടമകള്‍;

രാജസ്ഥാനില്‍നിന്ന് പഴയബസുകള്‍ കേരളത്തിലെത്തിച്ച് സര്‍വീസ് നടത്താന്‍ സ്വകാര്യ ബസുടമകള്‍. പുതിയ ബസ് വാങ്ങി നിരത്തിലിറക്കുന്നതിന്റെ അധികച്ചെലവ് ഒഴിവാക്കാന്‍ കേരളത്തിലേക്കാള്‍ വിലക്കുറവില്‍ പഴയബസുകള്‍ കിട്ടുന്ന രാജസ്ഥാനിലേക്ക് പോകുകയാണിവര്‍. അവിടെ...

ആവശ്യം കൂടുമ്പോൾ എളുപ്പവഴി ആസിഡോ? ഉപ്പിലിട്ടതു കഴിച്ച കുട്ടിക്കു വായിൽ പൊള്ളലേറ്റു

  കോഴിക്കോട്∙ ഉപ്പിലിട്ടതെന്നു കേട്ടാൽ നാവിൽ വെള്ളംവരാത്തവരായി ആരുമില്ല. മാങ്ങ, നെല്ലിക്ക, പൈനാപ്പിൾ, കാരറ്റ്, അമ്പഴങ്ങ തുടങ്ങി ഉപ്പിലിട്ടതെല്ലാം മലയാളികൾക്ക് പ്രിയങ്കരമാണ്. കോഴിക്കോട് നഗരത്തിലെ തട്ടുകടകളിലെ ഉപ്പിലിട്ട...

വെടിവച്ചു വീഴ്ത്തി സബ് ഇൻസ്പെക്ടർ

  കോയമ്പത്തൂർ ∙ പൊലീസുകാരെ കത്തികൊണ്ടു വെട്ടി കടന്നുകളയാൻ ശ്രമിച്ച പ്രതിയെ കോയമ്പത്തൂർ സിറ്റി പൊലീസ് വെടിവച്ചു വീഴ്ത്തി. നാഗർകോവിൽ, കൃഷ്ണൻകോവിൽ വാധ്യാർ വിളയിൽ ആൽവിൻ ഹെസക്കിയേലിനെയാണ്...

നടപടി ജോലിക്കാരന്റെ പരാതിയിൽ; നടി പാർവതി നായർക്കെതിരെ പൊലീസ് കേസ്

  ചെന്നൈ∙ വീട്ടുജോലിക്കാരനെ തല്ലിയെന്ന പരാതിയിൽ നടി പാർവതി നായർക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടമായെന്ന് കാട്ടി 2022ൽ പാർവതി നായർ...

നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ജോ ബൈഡൻ

ന്യൂഡൽഹി∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലെ ചിത്രങ്ങൾ എക്സിൽ പങ്കുവച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. എപ്പോഴെല്ലാം മോദിയുമായി ഒരുമിച്ചിരുന്നിട്ടുണ്ടോ അപ്പോഴെല്ലാം പരസ്പര സഹകരണത്തിനുള്ള പുതിയ...

വയനാട്ടിലേക്ക് പദ്ധതിയുമായി യുഎസ് മലയാളി;ഉരുൾപൊട്ടലും മണ്ണിടിച്ചിലും തടയും, രാമച്ചത്തിന്റെ വേരുകൾ

കേരളത്തിൽ അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടലും മണ്ണിടിച്ചിലും എങ്ങനെ തടയാമെന്നു ഗഹനമായി ചിന്തിക്കുമ്പോൾ, വളരെ ലളിതവും ശക്തവുമായ പ്രതിരോധ മാർഗം മുന്നോട്ടു വച്ച് യുഎസ് മലയാളിയും സംരംഭകനും ഗവേഷകനുമായ ഡോ.മാണി...

ഗായകൻ മനോയുടെ മക്കൾക്ക് മുൻകൂർ ജാമ്യം; പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം 2 പേരെ ആക്രമിച്ചു

  ചെന്നൈ ∙ പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം 2 പേരെ ആക്രമിച്ചെന്ന കേസിൽ, പിന്നണി ഗായകൻ മനോയുടെ മക്കളായ ഷാക്കിറിനും റാഫിക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒരു...

മദ്യലഹരിയിൽ അരുംകൊല; മകളുമായുള്ള വിവാഹത്തിന് സമ്മതിച്ചു, ഓണാഘോഷത്തിന് അരുണിനെ ക്ഷണിച്ച് പ്രസാദ്

കൊല്ലം∙ മകളുമായുള്ള സൗഹൃദത്തിന്റെ പേരിൽ യുവാവിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവം ദുരഭിമാനക്കൊലയല്ലെന്ന് പൊലീസ്. ഇരവിപുരം നാൻസി വില്ലയിൽ അരുൺ കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇരവിപുരം വഞ്ചിക്കോവിൽ...