കൂത്താട്ടുകുളം കരിമ്പനയിലെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം
മൂവാറ്റുപുഴ: കൂത്താട്ടുകുളം കരിമ്പനയിലെ കൊലപാതക കേസിലെ പ്രതി നാഗാർജ്ജുനയ്ക്ക് മൂവാറ്റുപുഴ കോടതി ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചു .കൂത്താട്ടുകുളം കരിമ്പനയിൽ കശാപ്പ് തൊഴിലാളികൾ താമസിച്ച വീട്ടിൽ...