Local News

വൈദ്യുതിലൈൻ മാറ്റി സ്ഥാപിക്കാൻ നവകേരള സദസിൽ പരാതി നൽകി; 12 ലക്ഷം അടച്ചാൽ മാറ്റാമെന്ന് കെഎസ്ഇബി

ശാസ്താംകോട്ട:മൈനാഗപ്പള്ളി പഞ്ചായത്തിലെ 18-ാം വാർഡിൽ അപകട ഭീഷണി ഉയർത്തുന്ന വൈദ്യുതിലൈൻ മാറ്റി സ്ഥാപിക്കാൻ ചക്കുവള്ളിയിൽ നടന്ന കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസിൽ പരാതി നൽകിയ ആളോട് 12,18,099...

വീട്ടുകാര്‍ ഉല്‍സവത്തിന് പോയ സമയം വീട്ടില്‍ കവര്‍ച്ച, 25 പവന്‍ മോഷ്ടിച്ച്

ശാസ്താംകോട്ട: വീട്ടുകാര്‍ ഉല്‍സവത്തിന് പോയ സമയം വീട്ടില്‍ കവര്‍ച്ച, പോയത് 25 പവന്‍, പിന്നാലെ ഓടിയ ആളെ തലക്കടിച്ചു വീഴ്ത്തി. ശൂരനാട് ഇഞ്ചക്കാട് കക്കാക്കുന്ന്പുറങ്ങാട്ടുവിള തെക്കതില്‍ ബാബുക്കുട്ടകുറുപ്പിന്‍റെ...

ആനവരാതിരിക്കാന്‍ കാവലിലായിരുന്ന വനം വാച്ചറെ കടുവ ആക്രമിച്ചു

വയനാട്. വന്യജീവി സങ്കേതത്തിൻ്റ പരിധിയിൽ ആനവരാതിരിക്കാന്‍ കാവലിലായിരുന്ന താത്കാലിക വനംവാച്ചർക്ക് നേരെ വന്യജീവി ആക്രമണം. വനംവാച്ചർ വെങ്കിട്ട ദാസിനാണ് പരിക്കേറ്റത് . കടുവയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു...

പിണറായിയുടെ നവകേരളയാത്ര കേരളത്തിന് സമ്മാനിച്ചത് സമാനതകളില്ലാത്ത ഭക്ഷ്യക്ഷാമം : അരിതാ ബാബു

കരുനാഗപ്പള്ളി . സമാനതകളില്ലാത്ത ഭക്ഷ്യക്ഷാമത്തിലേക്ക് കേരളത്തെ തള്ളി വിട്ടത് പിണറായി സർക്കാരാണെന്ന് യൂത്ത്കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കുമാരി അരിതാ ബാബു.യൂത്ത്കോൺഗ്രസ്‌ കരുനാഗപ്പള്ളി അസംബ്ലി കമ്മറ്റിയുടെ നേതൃത്വത്തിൽ...

കരുനാഗപ്പള്ളിയിൽ മൂന്നാമത്തെ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്റർ പ്രവർത്തനം തുടങ്ങി

കരുനാഗപ്പള്ളി . ആരോഗ്യ സേവനം കൂടുതൽ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഹെൽത്ത് ഗ്രാൻ്റ് ഉപയോഗപ്പെടുത്തി കരുനാഗപ്പള്ളി നഗരസഭയിൽ തീരദേശ വാർഡായ ആലപ്പാട് ഒന്നാം ഡിവിഷനിൽ...

മുറിച്ചു കടത്തിയ ചന്ദനമരവുമായി രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: മങ്കട കുമാരഗിരി സർക്കാർ വനത്തിൽ നിന്ന് മുറിച്ചു കടത്തിയ 30 കിലോ ചന്ദന മരവുമായി രണ്ട് പേർ അറസ്റ്റിൽ.മങ്കട സ്വദേശികളായ കറുത്തേടത്ത് നൗഷാദ്, വാളക്കാടൻ ഷൗകത്തലി...

യുവതിയെ പെട്രോളൊഴിച്ച്‌ തീകൊളുത്തി, അയല്‍വാസി പിടിയില്‍

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ അയല്‍വാസിയായ യുവതിയെ പെട്രോളൊഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. അയല്‍വാസിയായ ശശിയാണ് പാറയ്ക്കല്‍ ഷീലയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഷീലയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

ആറ്റുകാല്‍ പൊങ്കാല; മദ്യശാലകള്‍ക്ക് നിരോധനം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് മദ്യശാലകള്‍ക്ക് നിരോധനം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലും വെള്ളാര്‍ വാര്‍ഡിലുമാണ് നിരോധനം. ഈ മാസം 24ന് വൈകിട്ട് 6 മുതല്‍ 25...

ഇരുമ്പ് പ്ലേറ്റ് മോഷ്ടിച്ച് കടത്താൻ ശ്രമിച്ച് രണ്ട് പേർ പിടിയിൽ

ശാസ്താംകോട്ട : ലൈഫ് മിഷൻ്റെ ഫ്ലാറ്റ് നിർമ്മാണത്തിന് സൂക്ഷിച്ച ഇരുമ്പ് പ്ലേറ്റ് മോഷ്ടിച്ച് കടത്താൻ ശ്രമിച്ച് രണ്ട് പേരെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിനു കൈമാറി.മൈനാഗപ്പള്ളി ഇടവനശേരി സ്വദേശി...

കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു.

മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിൽ ഇന്നലെ രാവിലെയാണ് ദാരുണ സംഭവം. പെരിന്തൽ മണ്ണ തൂത സുഹൈൽ –...