‘മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ല, എന്നെ ഇരുട്ടിൽ നിർത്തുന്നു; രാജ്ഭവനിലെത്താൻ ഉദ്യോഗസ്ഥർക്ക് കോംപ്ലക്സ്’
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. രാജ്യത്തിന് എതിരായ കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചില്ലെന്നും...