Local News

കണ്ണൂരിൽ വാഹനാപകടത്തിൽ രണ്ടുമരണം

കണ്ണൂർ : കാടാച്ചിറയിൽ ബൈക്ക് പോസ്റ്റിലിടിച്ച്‌ യുവാവ് മരിച്ചു.അരയാൽത്തറ സ്വദേശി വൈഷ്ണവ് (21 )ആണ് മരിച്ചത്. കണ്ണൂര് ആറ്റടപ്പയിൽ ഓട്ടോറിക്ഷ മറിഞ് ഡ്രൈവർ ആറ്റടപ്പ സ്വദേശി പന്ന്യൻ...

CBIഅന്യേഷണം ആവിശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ

കണ്ണൂർ: സിംഗിൾ ബെഞ്ച് തളളിയ ,'സിബിഐ അന്വേഷണം വേണമെന്ന' ആവശ്യവുമായി എഡിഎം നവീൻ ബാബുവിന്‍റെ കുടുംബം ഹൈക്കോടതിയിൽ. മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സംസ്ഥാന പൊലീസ് അന്വേഷണം തൃപ്തികരമല്ല...

സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണം:ട്രാൻസ്പോർട്ട് അതോറിറ്റി

തിരുവനന്തപുരം:സംസ്ഥാനത്ത എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ്. KSRTC , സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾക്ക് എന്നിവയ്ക്ക് ഉത്തരവ് ബാധകമാണ്. മാർച്ച് 31ന്...

കഴുത്തിൽ കയർ കുരുങ്ങി അവശനിലയിൽ പെൺകുട്ടിയെ കണ്ട സംഭവം: ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

  എറണാകുളം : ചോറ്റാനിക്കരയിൽ വീടിനുള്ളിൽ അവശനിലയിൽ 19കാരിയെ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ ആൺ സുഹൃത്തിനെ പോലീസ് പിടികൂടി ചോദ്യം ചെയ്യുന്നു. ഇയാൾ സ്ഥിരമായി പെൺകുട്ടി യുടെ...

മൂന്നുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടു : ചെന്താമര

പാലക്കാട്: ഭാര്യ അടക്കം മൂന്നുപേരെ കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. ഭാര്യയെയും മകളെയും മരുമകനേയും കൂടി കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും പ്രതി...

വിശന്നുവലഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ പിടിയില്‍: ചെന്താമരയെ ഇന്ന് കോടതിയില്‍

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ ഇന്ന് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രണ്ട് പകലും രണ്ട് രാത്രിയും നീണ്ട തെരച്ചിലിനൊടുവിലാണ് ചെന്താമരയെ...

തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു.

കണ്ണൂർ: കണ്ണൂരിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. കണിച്ചാർ സ്വദേശി​ ​ഗോപാലകൃഷ്ണൻ ആണ് മരിച്ചത് ഇന്നലെ ഉച്ചക്കാണ് തേനീച്ചയുടെ ആക്രമണത്തിൽ ​ഗോപാലകൃഷ്ണന് ​ഗുരുതരമായി പരിക്കേറ്റത്. 73 വയസാണ്...

പാർട്ടി നടപടിക്ക്‌ പിറകെ അധ്യാപനത്തിലും സുജിത് കൊടക്കാടിന്‌ വിലക്ക്

കണ്ണൂർ: ലൈംഗീക പീഡന പരാതിയിൽ ഡി വൈ എഫ് ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടനെതിരെ CPM നടപടി എടുത്തതിനു പിന്നാലെ...

ഭാസ്കര കാരണവർ വധകേസ് പ്രതി ഷെറിന് ജയിൽ മോചനം

തിരുവനന്തപുരം: ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് മന്ത്രിസഭ ജയിൽമോചനം അനുവദിച്ചു. 14 വർഷം തടവ് പൂർത്തീകരിച്ച സാഹചര്യത്തിലും, സ്ത്രീയെന്ന പരിഗണന നൽകണമെന്ന് ഷെറിൻ സമർപ്പിച്ച...

ഇരട്ടക്കൊലപാതകം; പൊലീസിന് വീഴ്‌ച സംഭവിച്ചുവെന്ന് എസ്‌പിയുടെ റിപ്പോര്‍ട്ട്

പാലക്കാട്:നെന്മാറ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന് പിഴവ് സംഭവിച്ചതായി റിപ്പോര്‍ട്ട്. ജില്ലാ പൊലീസ് മേധാവിയുടെ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തല്‍. നെന്മാറ ഇൻസ്പെക്‌ടർ എം.മഹേന്ദ്രസിംഹൻ വീഴ്‌ച വരുത്തിയെന്ന് കാണിച്ച് എസ്.പി...