Local News

48 ലക്ഷം രൂപ തട്ടി; മൂന്നാം പ്രതി പിടിയിൽ

കോഴിക്കോട്∙ വ്യാജ ഓഹരി വ്യാപാര വെബ്സൈറ്റ് ഉപയോഗിച്ച് നിർമിത ബുദ്ധി (എഐ) സംവിധാനം വഴി കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് 48 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ...

നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി

കൊച്ചി∙ ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ശ്രീനാഥ് ഭാസിക്കെതിരെ സെൻട്രൽ പൊലീസാണ് കേസെടുത്തത്. മട്ടാഞ്ചേരി...

കണ്ണൂർ എഡിഎം ക്വാർട്ടേഴ്‌സിൽ മരിച്ചനിലയിൽ; അഴിമതി ആരോപണം ഉന്നയിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കണ്ണൂർ∙ അ‍‍ഡീഷനൽ ജില്ലാ മജിസ്‌ട്രേട്ട് (എഡിഎം) നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ  തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. നവീനെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത്...

മാന്യനായ ഉദ്യോഗസ്ഥൻ, നാടണയുന്നതിന് തലേന്ന് ദാരുണവിവരം; സിപിഎമ്മിനോട് അനുഭാവമുള്ള കുടുംബം

കണ്ണൂർ∙ ഏറെനാളായി ആഗ്രഹിച്ച് നാട്ടിലേക്ക് ചോദിച്ചു വാങ്ങിയ സ്ഥലംമാറ്റം, വിരമിക്കാൻ ഏഴുമാസം മാത്രം ബാക്കി. സർവീസിന്റെ അവസാന നാളുകൾ കുടുംബത്തിനൊപ്പം കഴിയാൻ ആഗ്രഹിച്ചിട്ടും നാടണയുന്നതിന് തൊട്ടുതലേന്ന് എഡിഎം...

മുട്ടാർ ചീരംവേലിൽ അഡ്വ.ബിജു സി. ആന്റണി അനുസ്മരണം ഒക്ടോബർ 16ന്

  എടത്വഃ സാമൂഹിക - സാംസ്ക്കാരിക രാഷ്ട്രീയ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ചീരംവേലിൽ അഡ്വ.ബിജു സി. ആന്റണിയുടെ ഒന്നാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും ഒക്ടോബർ 16ന്...

തൃശൂർ പൂരം: സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി; അന്വേഷണം തുടങ്ങി പൊലീസ്

  തൃശൂർ∙  തൃശൂർ പൂരത്തിന്റെ ചടങ്ങുകൾ അലങ്കോലമായ സംഭവത്തിൽ പ്രശ്നപരിഹാരത്തിനായി എത്തിയ സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ തൃശൂർ പൊലീസ് അന്വേഷണം തുടങ്ങി. സിപിഐ...

‘മുറുക്കാൻ കടയ്ക്ക് ലൈസൻസ് വേണം, സ്കൂളിന് വേണ്ട’: അനുമതിയില്ലാത്ത സ്കൂളുകൾ പൂട്ടും: ശിവൻകുട്ടി

  തിരുവനന്തപുരം∙  സർക്കാരിന്റെ അനുവാദമില്ലാതെ പ്രവർത്തിക്കുകയും അമിതമായ പ്രവേശനഫീസ് ഈടാക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ തുറന്ന് പ്രവർത്തിക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കൊച്ചിയിലും തൃശൂരിലും വിദ്യാർഥികളെ...

ജനറൽ ടിക്കറ്റെടുത്ത് എസി കോച്ചിൽ കയറിയതിനെച്ചൊല്ലി തർക്കം; ശരവണനെ തള്ളിയിടുന്നത് കണ്ടെന്ന് നിർണായക മൊഴി

കോഴിക്കോട്∙  ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിക്കാനിടയായ സംഭവം അബദ്ധത്തിൽ പറ്റിയതെന്ന് പൊലീസ്. തമിഴ്നാട് കാഞ്ചീപുരം കീൽകട്ടളൈ ശിവരാജ് സ്ട്രീറ്റിലെ ശരവണൻ (25) ആണ് മരിച്ചത്. അറസ്റ്റിലായ...

വയനാട് ഉരുൾപൊട്ടൽ പുനരധിവാസം: അടിയന്തര പ്രമേയത്തിന് അനുമതി, ചർച്ച ഉച്ചയ്ക്ക് ഒരു മണിക്ക്

  തിരുവനന്തപുരം∙  വയനാട്ടിലെ മുണ്ടക്കൈ – ചൂരൽമല മേഖലയിലുണ്ടായ ഉരുൾപൊട്ടലിലെ പുനരധിവാസ പ്രവർത്തനം സംബന്ധിച്ച അടിയന്തരപ്രമേയം നിയമസഭ ചർച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചർച്ച ചെയ്യാമെന്ന്...

കോഴക്കേസ്: കെ.സുരേന്ദ്രനെയടക്കം കുറ്റവിമുക്തരാക്കിയതിൽ പുനഃപരിശോധനാ ഹർജി നൽകുമെന്ന് സർക്കാർ

  തിരുവനന്തപുരം∙  മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കോടതി നടപടിക്കെതിരെ ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുമെന്ന് സർക്കാർ. മുഖ്യമന്ത്രി നിയമസഭയിലാണ്...