Local News

തിരഞ്ഞെടുപ്പ് അവലോകനത്തിൽ പരസ്യ വിമർശനം; സിപിഎം ഏരിയാ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂർ രാജിവച്ചു

  പാലക്കാട്∙ സിപിഎം ഏരിയാ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂർ രാജിവച്ചു. തിരഞ്ഞെടുപ്പ് അവലോകനത്തിൽ ഷുക്കൂറിനെ ജില്ലാ സെക്രട്ടറി പരസ്യമായി വിമർശിച്ചിരുന്നു. പ്രചാരണത്തിൽ ഷുക്കൂർ സജീവമല്ലെന്നായിരുന്നു ആക്ഷേപം. നഗരമേഖലയിൽ...

ശ്രുതിയുടെ മരണത്തിൽ അന്വേഷണം; ഭർതൃമാതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം∙  കോയമ്പത്തൂരില്‍ താമസിക്കുന്ന കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതി (24) ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ശ്രുതിയുടെ ഭര്‍തൃമാതാവ് വിഷം കഴിച്ച്...

1000 കോടിയുടെ നികുതി വെട്ടിപ്പ്; തൃശൂരിലെ ജിഎസ്‌ടി റെയ്ഡിൽ പരിശോധിച്ചത് 5 വർഷത്തെ രേഖകൾ

  തൃശൂർ∙  സ്വർണാഭരണ ‌‌ശാലകളിലെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ആയിരം കോടിയുടെ നികുതി വെട്ടിപ്പ്. വിറ്റുവരവ് മറച്ചുവച്ചാണ് നികുതിവെട്ടിപ്പ് നടത്തിയിരിക്കുന്നത്. സ്വർണാഭരണ ശാലകളിൽനിന്നു പിടിച്ചെടുത്ത അഞ്ചുവർഷത്തെ രേഖകൾ...

‘പൊതുജീവിതത്തിൽ കളങ്കം വീഴ്ത്തിയ വാർത്ത; പച്ചില കാണിച്ച് വിരട്ടാമെന്ന് കരുതണ്ട, അന്വേഷണം വേണം’

  തിരുവനന്തപുരം∙  കൂറുമാറാൻ തോമസ് കെ.തോമസ് 50 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണം നിഷേധിച്ച് കോവൂർ കുഞ്ഞുമോൻ. ആരോപണം തള്ളിയ കുഞ്ഞുമോൻ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം...

തൃശൂർ ജ്വല്ലറികൾ 5 കൊല്ലത്തിനിടയിൽ നടത്തിയത് 1000 കോടിയുടെ നികുതിവെട്ടിപ്പ് !

  തൃശൂർ :തൃശൂർ ജില്ലയിലെ 78 സ്വർണ്ണ വ്യാപാരികളുടെ വിൽപ്പന സ്ഥാപനങ്ങൾ ,നിർമ്മാണ കേന്ദ്രങ്ങൾ ,വസതികൾ എന്നിവടങ്ങളിലായി ജിഎസ്‌ടി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വൻ നികുതിവെട്ടിപ്പും സ്വർണ്ണ...

പാലക്കാട്ടെ മത്സരത്തിൽനിന്ന് പിന്മാറണമെന്ന് അഭ്യർഥിച്ച് സരിൻ; ഇന്ന് പത്രിക നൽകുമെന്ന് ഷാനിബ്

  പാലക്കാട്∙ കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ.ഷാനിബിനോട് പാലക്കാട്ടെ മത്സരത്തിൽ നിന്നു പിന്മാറാൻ അഭ്യർഥിച്ച് എൽഡിഎഫ് സ്ഥാനാർഥി പി.സരിൻ. നാമനിർദേശ...

പ്രമാദമായ കേസുകളിൽ തുമ്പുണ്ടാക്കിയ അമ്മു ഓർമ്മയായി: ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

വയനാട്: ക്രമസമാധാന പാലനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച അമ്മു എന്ന പൊലീസ് എക്സ്പ്ലോസീവ് സ്‌നിഫര്‍ ഡോഗ് ഓര്‍മയായി. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ഒന്‍പത് വയസ്സുള്ള നായയുടെ അന്ത്യം. ഔദ്യോഗിക...

എച്ച്.സി.എല്‍ ബ്രിജ് ചാമ്പ്യന്‍ഷിപ്പ് വെള്ളിയാഴ്ച്ച ( ഒക്ടോബർ 25) മുതൽ തിരുവനന്തപുരത്ത്

തിരുവനന്തപുരം:  കൈരളി ബ്രിജ് അസോസിയേഷന്‍ ( കെ.ബി.എ) സംഘടിപ്പിക്കുന്ന എച്ച്.സി.എല്‍ ദക്ഷിണ മേഖല ബ്രിജ് ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരത്ത്. ഒക്ടോബര്‍ 25 മുതല്‍ 27 വരെ ഹോട്ടല്‍ ഹൈസിന്തിലാണ്...

റെയ്‌ഡിന് ഉദ്യോഗസ്ഥരെത്തിയത് ടൂറിസ്റ്റ് ബസിൽ; ഉല്ലാസയാത്രയെന്ന ബാനർ: അതീവ രഹസ്യ ഓപ്പറേഷൻ

തൃശൂർ∙  കണക്കിൽപ്പെടാത്ത 104 കിലോ സ്വർണം പിടിച്ചെടുത്ത ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ നീക്കങ്ങൾ ആസൂത്രിതവും അതീവ രഹസ്യവുമായി. ട്രെയിനിങ് എന്ന പേരിൽ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥരെ സർക്കാർ...

5 ജില്ലകളിൽ യെലോ അലർട്ട്; കനത്ത മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യത

  തിരുവനന്തപുരം ∙ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി...