കാരിത്താസ് റെയിൽവേ മേൽപ്പാലം മാർച്ച് ഏഴിന് നാടിനു സമർപ്പിക്കും: മന്ത്രി വി.എൻ. വാസവൻ
കോട്ടയം: കാരിത്താസ് റെയിൽവേ മേൽപ്പാലം മാർച്ച് ഏഴിന് നാടിനു സമർപ്പിക്കുമെന്ന് സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നാടിന്റെ...