Local News

കാരവാനിൽ യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം : മരണം വിഷപുകയേറ്റെന്ന് സ്ഥിരീകരണം

  കോഴിക്കോട്: വടകരയിൽ രണ്ടുയുവാക്കൾ കാരവാനിൽ മരിച്ചനിലയിൽ കണ്ടെത്തിയസംഭവത്തിൽ ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ചതാണ് മരണകാരണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെഫോറൻസിക് വിഭാഗം കണ്ടെത്തി. വാഹനത്തിലെ ജനറേറ്ററിൽ നിന്നും...

എക്‌സൈസ് വാഹനത്തില്‍  ഒളിപ്പിച്ച് പത്ത് കുപ്പി മദ്യം, അനധികൃത പണം

തൃശൂര്‍: തൃശൂരില്‍ എക്‌സൈസ് വാഹനത്തില്‍ നിന്ന് പത്ത് കുപ്പി മദ്യം പിടിച്ചെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അശോക് കുമാറിൻ്റെ പക്കല്‍ നിന്നും അനധികൃതമായി 32000 രൂപയും വാഹനത്തില്‍ നിന്ന്...

അനാശാസ്യ കേന്ദ്രത്തിൻ്റെ നടത്തിപ്പുകാരായി പൊലീസുകാരും: രണ്ട് എഎസ്‌ഐമാർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലീസുകാർ പിടിയില്‍. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എഎസ്‌ഐ രമേശന്‍, പാലാരിവട്ടം സ്റ്റേഷനിലെ എഎസ്ഐ ബ്രിജേഷ് എന്നിവരാണ് അറസ്റ്റിലായത്. നഗരത്തില്‍...

തങ്ക അങ്കി രഥഘോഷയാത്ര ഇന്ന് ശബരിമലയിലെത്തും

പത്തനംതിട്ട: മണ്ഡല പൂജക്ക് അയ്യപ്പ വി​ഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും. ഇന്ന് വൈകിട്ട് 6.25നാണ് തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത്...

തിരുവല്ല കുമ്പനാട് കരോൾ സംഘത്തിന് മർദ്ദനം

പത്തനംതിട്ട: തിരുവല്ല കുമ്പനാട്ടിൽ ക്രിസ്തുമസ് കരോൾ സംഘത്തിന് നേരെ ആക്രമണം. പതിനഞ്ച് ആളുകളുള്ള അക്രമി സംഘമാണ് കരോൾ സംഘത്തെ ആക്രമിച്ചത്. മദ്യലഹരിയിലായിരുന്നു ഇവരുടെ ആക്രമണം. ഈആർസി കുമ്പനാട്...

കൊച്ചിയില്‍ സ്പായുടെ മറവില്‍ അനാശാസ്യം സംഘം പൊലീസ് പിടിയില്‍

കൊച്ചി: കൊച്ചിയില്‍ സ്പായുടെ പേരില്‍ അനാശാസ്യം നടത്തിയ സംഘം പിടിയില്‍. സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന സംഘം ആണ് പിടിയിലായത.് എരുമേലി സ്വദേശി പ്രവീണ്‍ എന്നയാളാണ്...

യുവാവിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍

കരുനാഗപ്പള്ളി: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. കുലശേഖരപുരം, ആദിനാട്, തൈക്കൂട്ടത്തില്‍ ബേബി മകന്‍ കാശിനാഥന്‍ (22) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. ആദിനാട് സ്വദേശിയായ...

അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

  തൃശൂർ : എരിഞ്ഞേരി അങ്ങാടിയിൽ അമ്മയെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്നെത്തിയ നാട്ടുകാരാണ് അഴുകിയ നിലയിൽ മൃതദേഹങ്ങൾ...

വയോധികയെ തെരുവുനായ കടിച്ചുകൊന്നു

  ആലപ്പുഴ : തെരുവുനായയുടെ ആക്രമണത്തിൽ അമ്പലപ്പുഴ ആറാട്ടുപുഴയിൽ വയോധികയ്ക്ക് ദാരുണാന്ത്യം മകൻ്റെ വീട്ടിലേക്കു ക്രിസ്‌മസ്‌ ആഘോഷിക്കാൻ പോയ തകഴി സ്വദേശിനി കാർത്യായനി(81 )യെയാണ് തെരുവ് പട്ടി...

സൈബർ തട്ടിപ്പ് : മുഖ്യ ആസൂത്രകൻ അറസ്റ്റിൽ

  എറണാകുളം :ഇന്ത്യയിൽ നാലര കോടിയുടെ തട്ടിപ്പ് നടത്തിയ സൈബർ സംഘത്തിലെ മുഖ്യ ആസൂത്രകനെ പൊലീസ് പിടികൂടി. തട്ടിപ്പ് കേസുകളിലെ മാസ്റ്റർ ബ്രെയിൻ എന്നറിയപ്പെടുന്ന ബംഗാൾ സ്വദേശി...