Local News

നവീൻബാബുവിൻ്റെ ആത്‍മഹത്യയിൽ തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിൻ്റെ ഹരജി കോടതി തീർപ്പാക്കി

കണ്ണൂർ:എഡിഎം നവീൻബാബുവിൻ്റെ ആത്‍മഹത്യയിൽ തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിൻ്റെ ഹരജി കോടതി തീർപ്പാക്കി. തെളിവുകൾ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ തീർപ്പുമായി കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്...

പെരിയ ഇരട്ടക്കൊല -14 പ്രതികൾ കുറ്റക്കാർ , വിധി ജനുവരി 3 ന്

മുഴുവൻ പ്രതികൾക്കും ശിക്ഷ വിധിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് ശരത്‌ലാലിന്റെ പിതാവ് എറണാകുളം :പെരിയ ഇരട്ടകൊലപാതക കേസിൽ മുൻ എംഎൽഎ കുഞ്ഞിരാമൻ അടക്കം 14 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി...

പെരിയ ഇരട്ടക്കൊല: വിധി അൽപ്പസമയത്തിനകം …

ആറു വർഷത്തോളം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ രാഷ്ട്രീയ കേരളവും ജനതയും ഉറ്റു നോക്കുന്ന പെരിയ ഇരട്ടക്കൊലപാതക കേസിൽ കൊച്ചി സിബിഐ കോടതി ഇന്ന് വിധി പറയും.മുൻ എംഎൽഎ...

വയനാട് ആത്മഹത്യാ ശ്രമം : കോൺഗ്രസ്സ് നേതാവും മകനും മരിച്ചു 

വയനാട് :   രണ്ടുദിവസം മുന്നേ വിഷം കഴിച്ചു ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച അച്ചനും മകനും മരിച്ചു.ചികിത്സയിലായിരുന്ന വയനാട് ഡി സി സി ട്രഷറർ എൻ എം...

പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിൽ വീണയാളെ ആർപിഎഫും പൊലീസും യാത്രക്കാരനും ചേർന്ന് രക്ഷപ്പെടുത്തി.

കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിൽ വീണയാളെ ആർപിഎഫും പൊലീസും യാത്രക്കാരനും ചേർന്ന് രക്ഷപ്പെടുത്തി....ചെറുവത്തൂർ സ്വദേശി രമേഷ് ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. റെയിൽവെ സ്റ്റേഷന്റെ...

അച്ചടക്ക ലംഘന0: ചീഫ് സെക്രട്ടറിയോട് തിരിച്ചു വിശദീകരണം തേടി എൻ പ്രശാന്ത് IAS

  തിരുവനതപുരം :അച്ചടക്ക ലംഘനത്തിന് സംസ്ഥാന ചീഫ് സെക്രട്ടറിയിൽ നിന്നും ലഭിച്ച ചാർജ് മെമ്മോയ്ക്ക് വിശദീകരണം തേടി സസ്പെൻഷനിൽ കഴിയുന്ന എൻ പ്രശാന്ത് ഐഎഎസ്. പരാതിയില്ലാതെ മെമ്മോ...

വ്യാപാരിയുടെ മാനേജരെ കുത്തി 20 ലക്ഷം കവർന്നു

  എറണാകുളം : ബൈക്കിലെത്തിയ രണ്ടംഗസംഘം വ്യാപാരിയുടെ മാനേജരെ ഗുരുതരമായി കുത്തി പരിക്കേൽപ്പിച്ച ശേഷം 20 ലക്ഷം കവർന്നു .കാലടിയിലാണ് സംഭവം. പണവുമായി ബൈക്കിൽ പോകുന്ന രണ്ടുപേരുടെ...

ആരിഫ് മുഹമ്മദ്ഖാന് നാളെ രാജ്ഭവനിൽ യാത്രയയപ്പ്

തിരുവനന്തപുരം : ബീഹാർ ഗവർണറായി സ്ഥലംമാറി പോകുന്ന മുൻ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാന് നാളെ രാജ്ഭവനിൽ യാത്രയയപ്പ് നൽകും .വൈകുന്നേരം 4 .30 ന് രാജ്‌ഭവൻ...

പീഡന ശ്രമം: ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റിൽ

പെരുമ്പാവൂർ : ഷുഹൈബ് വധക്കേസിലെ മുഖ്യ പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി യെ പെരുമ്പാവൂർ പോലീസ് അറസ്റ്റു ചെയ്തു. പീഡന പരാതിയിലാണ് പൊലീസ് അറസ്റ്റ്...

മെസേജയച്ചാല്‍ ലിങ്ക് : മാര്‍ക്കോയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചയാൾ പിടിയിൽ

കൊച്ചി: ഉണ്ണിമുകുന്ദന്‍ നായകനായ മാര്‍ക്കോയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച കേസില്‍ ആലുവ സ്വദേശി അറസ്റ്റില്‍. സെറ്റ് ടോക്കര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉടമ അക്വിബ് ഫനാനാണ് കൊച്ചി സൈബര്‍...