അതിരപ്പിള്ളിയിലെ തോട്ടത്തിൽ കണ്ടെത്തിയ ഗണപതിയുടെ ആരോഗ്യ നില മാറ്റമില്ല
തൃശൂര്‍: അതിരപ്പിള്ളി വനമേഖലയോട് ചേര്‍ന്ന തോട്ടത്തില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാനയായ ഗണപതിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ആനയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്ന് പരിശോധനയില്‍ വ്യക്തമായതോടെ ചികിത്സയൊരുക്കാന്‍ ഒരുങ്ങുകയാണ്...