Local News

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന് ,  111 വർഷം തടവ് ശിക്ഷ

തിരുവനന്തപുരം : പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ ! സംരക്ഷകനാകേണ്ട അധ്യാപകന്‍ ചെയ്ത കുറ്റത്തിന് ദയ...

ഗുരുസന്ദേശങ്ങൾക്ക് സാർവദേശീയവും സർവകാലികവുമായ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി

ശിവഗിരി തീർത്ഥാടന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു കൊല്ലം:  ചോർന്നുപോകുന്ന മനുഷ്യത്വം മനുഷ്യരിൽ ഉൾചേർക്കുവാൻ എന്താണു വഴി എന്നാലോചിക്കുമ്പോഴാണ് ഗുരുസന്ദേശങ്ങൾക്കുള്ള പ്രസക്തി കൂടുതൽ വ്യക്തമാകുന്നത് എന്നും ഗുരുസന്ദേശങ്ങൾക്ക്...

കോളേജ് ഉടമയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: .തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കോളേജ് ഉടമ മുഹമ്മദ്...

കുന്നംകുളത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

തൃശൂർ : കുന്നംകുളത്ത് വീട്ടിൽക്കയറി അജ്ഞാതൻ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി . കൊല്ലപ്പെട്ടത് ആർത്താറ്റ് സ്വാദേശി സിന്ധു( 55) . മോഷണശ്രമാണെന്നു സംശയം .കഴുത്തിലെ സ്വർണ്ണമാല നഷ്ടപ്പെട്ടിട്ടുണ്ട്....

മുണ്ടകൈ -ചൂരൽ മല ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു.

  ന്യുഡൽഹി :കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു കേന്ദ്രം.  മുണ്ടകൈ -ചൂരൽ മല ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു. ദുരന്തമുണ്ടായി 5 മാസത്തിനു ശേഷം പ്രഖ്യാപനം...

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 6 വയസുകാരിക്ക് ദാരുണാന്ത്യം ; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് : ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 6 വയസുകാരിക്ക് ദാരുണാന്ത്യം ; നിരവധി പേർക്ക് പരിക്ക്. ചങ്കുവെട്ടി സ്വദേശി എലിസ ആണ് മരിച്ചത്. അപകടത്തില്‍ സ്ത്രീകളും...

വിസ്മയ കേസ് പ്രതി കിരണിന് പരോൾ : നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വിസ്മയുടെ പിതാവ്

  തിരുവനന്തപുരം: കിരണിന് പരോൾ ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് വിസ്മയുടെ പിതാവ് ത്രിവിക്രമൻ. പോലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ ഡിജിപി പരോൾ അനുവദിച്ചത്. അതിൻ്റെ സാധുത അന്വേഷിക്കണമെന്നും...

നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് യമൻ പ്രസിഡന്റ് അനുമതി നൽകി / പ്രതീക്ഷകൾ അസ്തമിക്കുന്നു ?

  സന: യമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കും. യമൻ പ്രസിഡന്റ് അനുമതി നൽകിയതോടെ ഒരു മാസത്തിനുള്ളിൽ ശിക്ഷ നടപ്പിലാകുമെന്നാണ്‌  മാധ്യമങ്ങൾ...

ബൈക്ക് പോസ്റ്റിലിടിച്ചുയുവാവിന് ദാരുണാന്ത്യം

കണ്ണൂർ :ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.......ആലക്കോട് അരങ്ങം സ്വദേശി രാഹുൽ (കുട്ടു, 30) ആണ് മരിച്ചത്.വളപട്ടണം മന്ന കട്ടിംങ്ങിന് സമീപം ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.

പരിക്കേറ്റ ഉമാ തോമസിനെ കൈകാര്യം ചെയ്‌ത രീതി കണ്ട് നടുങ്ങി :മുരളി തുമ്മാരുകുടി

തിരുവനന്തപുരം : കലൂര്‍ സ്റ്റേഡിയത്തിലെ വേദിയില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്‌ക്ക് പരിക്കേറ്റ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തെ വിമര്‍ശിച്ച് മുരളി തുമ്മാരുകുടി. നട്ടെല്ലിനും കഴുത്തിനും ഒക്കെ പരിക്കേല്‍ക്കാന്‍...