Local News

പ്രതിപക്ഷ നേതാക്കളെ തുറങ്കിലടച്ച് അധികാരം നിലനിർത്താൻ ബിജെപി ശ്രമം;ജോസ് കെ മാണി

കോട്ടയം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധവും ജനാധിപത്യ ധ്വംസനവുമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പ്രതിപക്ഷ നേതാക്കളെ...

പതിനൊന്ന് ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേരെ മേൽപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു

കാസർകോട്: 11.26 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേരെ മേൽപറമ്പ് പോലീസ് ഇൻസ്പെക്ടർ എം ആർ അരുൺ കുമാറും സംഘവും അറസ്റ്റ് ചെയ്തു. വിദ്യാനഗർ എരുതും കടവിലെ അബ്ദുൽ...

കേജരിവാളിന്റെ അറസ്റ്റ് മോദി സർക്കാരിന്റെ പകപോക്കൽ : തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്ത ബിജെപി സർക്കാരിന്റെ കിരാതമായ പകപോക്കൽ രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തെ കളങ്കിതമാക്കിയിരിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കുറ്റപ്പെടുത്തി. രാഷ്ട്രീയ...

എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ പര്യടനം തുടരുന്നു

കോട്ടയം: എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. നാളുകളായി പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളും പ്രതിസന്ധികളും തുഷാറിനു മുന്നിൽ തുറന്നു പറയുന്നു. റബർ ഉൾപ്പെടെയുള്ള...

ആണ് പെണ്ണാവുന്ന ഉത്സവരാത്രി; കൊറ്റൻകുളങ്ങര ചമയവിളക്ക്. ഇന്നും നാളെയും

കൊല്ലം: കൺകോണുകളിൽ ലാസ്യ ശൃംഗാര രസങ്ങൾ, അംഗനമാരെ വെല്ലുന്ന അംഗലാവണ്യം. കൊറ്റൻകുളങ്ങര ദേവീക്ഷേത്ര പരിസരത്തെ ചമയപ്പുരകളിലേക്ക് കയറിയ പുരുഷ കേസരിമാരുടെ മാറ്റം കണ്ട് സത്രീജനങ്ങളിൽ അസൂയയുടെ തിരയിളക്കം....

ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി: ദിവ്യാം​ഗന് ദാരുണാന്ത്യം

കൊല്ലം: രാത്രി വഴിയരികിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി അപകടം. കൊല്ലം ജോനകപ്പുറത്താണ് ദാ​രുണസംഭവം. ദിവ്യാം​ഗനായ 60-കാരൻ പരശുരാമൻ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട്...

ഇടത് -വലത് മുന്നണികളുടെ നിഷേധരാഷ്ട്രീയം ഒറ്റപ്പെട്ടു : കുമ്മനം രാജശഖരൻ

തിരുവനന്തപുരം : BJP -NDA ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങല്‍...

കണ്ണൂരിൽ ഭീതി പടർത്തിയ കടുവയെ പിടികൂടി

കണ്ണൂര്‍: അടയ്‌ക്കാത്തോട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി. രണ്ടാഴ്ചയായി നാട്ടിലിറങ്ങി ഭീതി വിതച്ച കടുവയാണ് പിടിയിലായത്. വീട്ടുമുറ്റത്ത് അടക്കം കടുവ കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍...

കോട്ടയത്ത് ചൂട് വർധിച്ചു..

ഇന്ന് കോട്ടയം നഗരത്തിലും പരിസരത്തും അതിശക്തമായ ചൂട് അനുഭവപ്പെട്ടു. വടവാത്തൂരിലെ ഒട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ ഇന്ന് ഉയർന്ന താപനില 39.5°c വരെയെത്തി. ഉയർന്ന തപനില ദീർഘനേരം നീണ്ടുനിന്നതാണ്...

അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

തകഴി:അമ്പലപ്പുഴ-തിരുവല്ലാ സംസ്ഥാന പാതയിലെ തകഴി റെയില്‍വേ ഗേറ്റ് അറ്റകുറ്റ പണികൾക്കായി അടച്ചത് മൂലം അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയിലെ ഗതാഗത നിയന്ത്രണം ഇന്നും നാളെ യും തുടരും.തിരുവല്ല,...