Local News

സ്ത്രീത്വത്തെ അപമാനിച്ചു :’ബോച്ചേ’യ്‌ക്കെതിരെ കേസെടുത്ത് പോലീസ്

  എറണാകുളം : നടി ഹണിറോസിന്റെ പരാതിയിൽ ചെമ്മണ്ണൂർ ജ്വല്ലേഴ്‌സ് ഉടമയും വ്യവസായിയുമായ ബോബി ചെമ്മണ്ണൂരിനെതിരെ പോലീസ് കേസെടുത്തു .നടപടി എറണാകുളം സെൻട്രൽ പോലീസിന്റേത് . സ്ത്രീത്വത്തെ...

കേരളത്തിന് 20 കോച്ചുള്ള വന്ദേ ഭാരത്’, വെള്ളിയാഴ്ച സർവീസ് ആരംഭിക്കും

തിരുവനന്തപുരം: 20634 തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരതിന് ഇനി മുതൽ 20 റേക്കുകൾ. 4 അധികം റേക്കുകളുമായി പുതിയ വന്ദേഭാരത് വെള്ളിയാഴ്ച യാത്ര തുടരും . 312ലധികം...

ഭിക്ഷകാരിയെ പീഡിപ്പിക്കാൻ ശ്രമം ; പോലീസുകാരനും സുഹൃത്തും പിടിയിൽ

തിരുവനന്തപുരം: ഭിക്ഷയാചിച്ച്‌ റോഡില്‍നിന്ന വയോധികയെ പണം കൊടുക്കാമെന്ന് പ്രലോഭിപ്പിച്ച്‌ വീടിനുള്ളില്‍ വിളിച്ചുകയറ്റി ഉപദ്രവിച്ചു. സംഭവത്തില്‍ പോലീസുകാരനും സുഹൃത്തും അറസ്റ്റിലായി. വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. പൂവച്ചല്‍ പാലേലി...

ലൈംഗിക അധിക്ഷേപം :ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി ഹണിറോസ്

എറണാകുളം: പ്രമുഖവ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഹണി റോസ് പരാതി നൽകി.ലൈംഗിക ചുവയോടെ നിരന്തരം സാമൂഹ്യമാധ്യങ്ങളിലൂടെ അധിക്ഷേപിച്ചു എന്നാണ് പരാതി. പിന്തുടർന്ന് തുടർച്ചയായി...

അരക്കോടിയോളം രൂപയുടെ നിരോധിച്ച നോട്ടുകെട്ടുകൾ കണ്ണൂരിൽ കണ്ടെത്തി

കണ്ണൂർ : പയ്യന്നൂരിൽ ട്രെയിനിൽ നിന്ന് നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ പോലീസ് ഇൻസ്പെക്ടറുടെ ഇൻസ്പെക്ടറുടെ കീഴിൽ രൂപീകരിച്ച ഡാൻസാഫ് സുക്വാഡാണ്...

കമിതാക്കളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

  വയനാട് : പഴയ വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ട് പരിസരത്ത് മരത്തിനുമുകളിൽ രണ്ടുപേര്‍ തൂങ്ങിമരിച്ചനിലയില്‍. കോഴിക്കോട് സ്വദേശികളായ പ്രമോദ്, ബിന്‍സി എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇവര്‍ റിസോര്‍ട്ടില്‍...

ഡിജിറ്റൽ തെളിവ് പരിശോധിക്കാൻ അനുവദിക്കണം; ചീഫ് സെക്രട്ടറിക്ക് വീണ്ടും എന്‍ പ്രശാന്തിന്‍റെ കത്ത്

തിരുവനന്തപുരം: സസ്പെൻഷന് ആധാരമായി കാണിച്ച ഡിജിറ്റൽ തെളിവുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയച്ച് മുന്‍ കൃഷി വകുപ്പ് സെക്രട്ടറി എൻ പ്രശാന്ത് ഐഎഎസ്. സസ്‌പെന്‍ഷന്‍...

“ആര്‍എസ്‌എസും – പിണറായിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് : തെളിവുകള്‍ കയ്യിലുണ്ട് “-പിവി അൻവര്‍

മലപ്പുറം : ആര്‍എസ്‌എസ്-പിണറായി നെക്‌സസ് ശക്തമാണെന്നും തെളിവുകള്‍ സമയമാകുമ്പോള്‍ പുറത്തുവിടുമെന്നും പിവി അൻവര്‍. മാധ്യമങ്ങൾക്ക് മുന്നിൽ ഇടതുപക്ഷത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു അൻവറിൻ്റെ പ്രതികരണം. . തന്നെ ഒതുക്കിക്കളയാമെന്ന...

റിജിത്ത് വധം : 9 BJP- RSS പ്രതികൾക്കും ജീവപര്യന്തം തടവ്

കണ്ണൂർ: കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9 ആർഎസ്എസ്-ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം(വ്യത്യസ്ത വകുപ്പുകൾ പ്രകാരം 6 വർഷം ,2 വർഷം,ഒരുവർഷം കഠിന തടവ് )...

കണ്ണപുരം റിജിത്ത് വധം : ശിക്ഷാവിധി അൽപ്പസമയത്തിനകം./ “പ്രതികൾക്ക് വധശിക്ഷ ലഭിക്കണം” : അമ്മ

  കണ്ണൂർ : കണ്ണപുരം ചുണ്ടയിലെ സിപിഎം പ്രവര്‍ത്തകന്‍ റിജിത്ത് ശങ്കരനെ (25) വെട്ടിക്കൊന്ന കേസില്‍ ശിക്ഷാവിധി അൽപ്പസമയത്തിനകം.19 വർഷത്തിന് ശേഷമാണ് വിധി വരാൻ പോകുന്നത് ....