Local News

കള്ളിൽ ചുമ മരുന്നിന്റെ സാന്നിധ്യം; ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി

പാലക്കാട് : ചിറ്റൂരിൽ കള്ളിലെ ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി. കുറ്റിപ്പള്ളത്തെ രണ്ട് ഷാപ്പുകളുടെ ലൈസൻസ് ആണ് എക്സൈസ് വകുപ്പ് റദ്ദാക്കിയത്....

ഇനി എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112 ല്‍ വിളിക്കാം / 100ൽ വിളിക്കേണ്ട

തിരുവനന്തപുരം :പൊലീസ്, ഫയര്‍, ആംബുലന്‍സ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112 എന്ന നമ്പറില്‍ വിളിക്കാം. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക്...

മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യം

കോട്ടയം: മതവിദ്വേഷ പരാമർശ കേസിൽ റിമാൻഡിൽ കഴിയുന്ന പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജ് കോട്ടയം മെഡിക്കൽ...

ചരിഞ്ഞ കാട്ടാനയുടെ ശരീരത്തിൽ വെടിയുണ്ട; അന്വേഷണം ആരംഭിച്ചു

മലപ്പുറം : മൂത്തേടം ചോളമുണ്ടയിൽ ചരിഞ്ഞ കസേര കൊമ്പനെ ജഡത്തിൽ നിന്നും വെടിയുണ്ട കണ്ടെത്തി. ആനയുടെ പോസ്‌റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. സംഭവത്തില്‍ വനം വകുപ്പ് കേസ്...

ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കാൻ ശ്രമം

എറണാകുളം: കുടുംബ വഴക്കിനിടെ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ഭാര്യ ഹസീന മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍....

‘ആവേശം’ സിനിമാ മാതൃകയിൽ ഗുണ്ടാ നേതാവിൻ്റെ ജന്മദിനാഘോഷം

കൊല്ലo :കരുനാഗപ്പള്ളിയിൽ വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ഗുണ്ടാ നേതാവിൻ്റെ ജന്മദിനാഘോഷം. കൊലക്കേസ് പ്രതികളും മറ്റുമാണ് ആഘോഷത്തിൽ പങ്കെടുത്തത്.സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടൊണ് സ്പെഷ്യൽ ബ്രാഞ്ച് പോലും...

കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ MDMA വിൽപ്പന; പേരാമ്പ്ര സ്വദേശി പിടിയിൽ

കോഴിക്കോട് : സ്‌കൂൾ കുട്ടികൾക്കും യുവാക്കൾക്കും ഇടയിൽ എംഡിഎംഎ വൻതോതിൽ വില്പന നടത്തുന്ന ലഹരി മാഫിയാ സംഘത്തിലെ പ്രധാനി പിടിയിൽ കടിയങ്ങാട് തെക്കേടത്ത് കടവ് സ്വദേശി സ്വദേശി...

ലഹരി കേസിലെ പ്രതികൾ ജയിലധികാരിയെ ആക്രമിച്ചു

  എറണാകുളം : ആലുവ സബ്ജയിലിൽ ലഹരി കേസിലെ പ്രതികൾ അസിസ്റ്റന്‍റ് പ്രിസൺ ഓഫീസറെ മർദ്ദിച്ചു. അങ്കമാലി ലഹരി കേസിലെ പ്രതികളായ അഫ്സൽ ഫരീദ്, ചാൾസ് ഡെനിസ്,...

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ജാമ്യാപേക്ഷ കോടതി തള്ളി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ തള്ളി കോടതി. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഗുരുതരമായ കുറ്റകൃത്യ പ്രവണതയുള്ള പ്രതി...

ഉരുൾപൊട്ടൽ പ്രതിരോധ മോക്ഡ്രിൽ നടത്തി

ഇടുക്കി: ദേവികുളം താലൂക്കിന്റെ കീഴിലുള്ള മാങ്കുളം, രാജാക്കാട്, രാജകുമാരി, വെള്ളത്തൂവൽ, ബൈസൺ വാലി, പള്ളിവാസൽ എന്നീ ഗ്രാമപഞ്ചായത്തുകൾക്കായി ഉരുൾപൊട്ടൽ പ്രതിരോധ മോക്ഡ്രിൽ അടിമാലി ഗ്രാമപഞ്ചായത്തിലെ ലക്ഷംവീട് കോളനിയിൽ...