വിവാഹാലോചന നിരസിച്ചതിന്‍റെ വൈരാഗ്യം: 5 പേരെ വീട്ടിൽ കയറി വെട്ടി
ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിന്‍റെ വൈരാഗ്യത്തില്‍ വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ 5 പേരെ വെട്ടി പരുക്കേല്‍പ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. തെക്കേതില്‍ രഞ്ജിത്ത് രാജേന്ദ്രനെയാണ് (വാസു 32)...