Local News

‘കണ്ണീർ ‘പെരുന്നാൾ : ഉംറ സംഘത്തിലെ കുട്ടികളടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ചു

ഒമാൻ /കണ്ണൂർ :ഒമാനില്‍ നിന്ന് ഉംറ തീർഥാടനത്തിന്​​ പുറപ്പെട്ട മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം സൗദി അതിർത്തിയിൽ അപകടത്തിൽപ്പെട്ട് കുട്ടികളടക്കം​ മൂന്ന്​ മരണം.രിസാല സ്​റ്റഡി സര്‍ക്കിള്‍ (അര്‍.എസ്.സി)...

സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ച് ആശമാരുടെ പ്രതിഷേധം: സമരം അമ്പതാം ദിവസത്തിലേക്ക്

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ പ്രക്ഷോഭം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍. സമരത്തിന്റെ 50-ാം ദിവസമായ ഇന്ന് മുന്‍ നിശ്ചയിച്ച പ്രകാരം...

ASPയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

എറണാകുളം:  പെരുമ്പാവൂർ ASPയുടെ പേരിൽ വ്യാജ ഇമെയിൽ അയച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. SP ഓഫീസിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ഇമെയിൽ അയച്ചത്. ഷർണാസ് എന്ന...

ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മയും മകളും മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മയും മകളും മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. പേരേറ്റില്‍ സ്വദേശികളായ രോഹിണി, അഖില എന്നിവരാണ് മരിച്ചത്. ഉത്സവം കണ്ടു...

ഉത്സവാഘോഷത്തിൽ കൊലക്കേസ് പ്രതികളുടെ ചിത്രം പതിച്ചകൊടിയുമായി സിപിഎം

കണ്ണൂർ : പറമ്പായിയിൽ ക്ഷേത്ര ഉത്സവാഘോഷങ്ങളുടെ ഭാഗമായുള്ള കലശം വരവിൽ കൊലക്കേസ് പ്രതികളുടെ മുഖം പതിപ്പിച്ച ചുവന്ന കൊടികളുമായി സിപിഎം പ്രവർത്തകർ . സിപിഎമ്മിൽ നിന്നും പാർട്ടി...

“വഖഫ് ബില്ല് മത സ്വാതന്ത്ര്യത്തിന് എതിര്” ; പാളയം ഇമാം

ഇന്ന് സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ചെറിയ പെരുന്നാൾ. രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ ഈദ് ഗാഹ് നടക്കുന്നു . പെരുന്നാൾ നമസ്ക്കാരത്തിനായി ഈദ്ഗാഹുകളും പള്ളികളും ഒരുങ്ങിക്കഴിഞ്ഞു. പാളയം മുസ്‌ലിം...

വാടക വീട്ടില്‍ വിളിച്ചു വരുത്തി കൈക്കൂലി വാങ്ങി; തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍

കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാര്‍ പിടിയിലായി. കണ്ണൂര്‍ താലൂക്ക് തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസാണ് വിജിലന്‍സിന്റെ പിടിയിലായത്. കണ്ണൂര്‍ താലൂക്കിലെ ഒരു പടക്കകടയുടെ ലൈസന്‍സ് പുതുക്കുന്നതിനായി 3000 രൂപ...

പ്രതിയിൽ നിന്ന് Gpay വഴി പണം വാങ്ങി:കണ്ണൂർ ഡെപ്യൂട്ടി സൂപ്രണ്ട്നെതിരെ അന്യേഷണം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതിയിൽ നിന്ന് ഗൂഗിൾ പേ വഴി പണം വാങ്ങിയ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെ വിജിലൻസ് അന്വേഷണത്തിന് നിർദേശം. കണ്ണൂർ ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ്...

ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ട്ടിച്ചു :എസ്ഐ ക്ക് സസ്പെൻഷൻ

എറണാകുളം :ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ട‌ിച്ച സംഭവത്തിൽ ആലുവയിൽ എസ്ഐക്ക് സസ്പെൻഷൻ.ആലുവ പോലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് റൂറൽ എസ്‌പി സസ്പെൻഡ് ചെയ്ത‌ത്.ട്രെയിൻ...

സാമ്പത്തിക തർക്ക0: മധ്യവയസ്‌കനെ കുത്തിപ്പരിക്കേൽപ്പിച്ച സഹോദരന്മാർ അറസ്റ്റിൽ

കൊല്ലം: സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാളെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളായ സഹോദരന്മാർ പോലീസിന്റെ പിടിയിലായി. മുഖത്തല കുഴിയിൽ ഫ്‌ളാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന വടക്കേവിള റഫീക്ക്...