Local News

 രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത്കേരള യുവജന കമ്മീഷൻ

തിരുവനന്തപുരം : ഹണിറോസ് - ബോബി ചെമ്മണ്ണൂർ വിഷയത്തിലിടപെട്ട് ഹണിറോസിനെതിരെ ചാനലുകളിലും സാമൂഹ്യമാധ്യമങ്ങളിലൂടെയും പരാമർശങ്ങൾ നടത്തിയ രാഹുൽ ഈശ്വറിനെതിരെ സംസ്‌ഥാന യുവജന കമ്മീഷൻ കേസെടുത്തു .'ദിശ '...

ഷാരോൺ വധക്കേസ് : ഗ്രീഷ്മ കുറ്റക്കാരി , ശിക്ഷാ വിധി നാളെ

തിരുവനന്തപുരം :കേരളത്തെ ഞെട്ടിച്ച പാറശ്ശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാംപ്രതിയായ ഗ്രീഷ്മയുടെ അമ്മയെ വെറുതെ വിട്ടു. ഗ്രീഷ്മയ്ക്കെതിരെ കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ...

‘വികസന നേട്ടങ്ങളില്‍ കേരളം മാതൃക’: നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍നയപ്രഖ്യാപനം നടത്തുന്നു.അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന. നവകേരള നിര്‍മാണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം.' -നിയമസഭയില്‍ നയപ്രഖ്യാപനം ആരംഭിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. തിരുവനന്തപുരം :വികസന നേട്ടങ്ങളില്‍...

ഇടക്കുളങ്ങര ശ്രീ ദേവി ക്ഷേത്രത്തിലെ പറക്കെഴുന്നെള്ളിപ്പ് മഹോത്സവം

കരുനാഗപ്പള്ളി: ഇടക്കുളങ്ങര ശ്രീ ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ പറക്കെഴുന്നെള്ളിപ്പ് മഹോത്സവം ഇന്ന് (വെള്ളി) ആരംഭിച്ചു. നാലു കരയുള്ള ക്ഷേത്രത്തിന്റെ ഒന്നാം കരയായ കല്ലേലിഭാഗം കരയിലാണ് ആരംഭിച്ചത്....

താമരശ്ശേരി ചുരം: വളവുകള്‍ നിവര്‍ത്താന്‍ ഭരണാനുമതി

കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍കൂടി വീതികൂട്ടി നിവര്‍ത്തുന്നതിന് ഭരണാനുമതിയായി. കേരള പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ആറ്, ഏഴ്, എട്ട്...

 അമരക്കുനിയിലെ കടുവ കൂട്ടില്‍

വയനാട്: പുല്‍പ്പള്ളിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കൂട്ടിലാക്കി. അമരക്കുനിയില്‍ ഇറങ്ങിയ കടുവയെയാണ് രാത്രി പതിനൊന്ന് മണിയോടെ കൂട്ടിലാക്കിയത്. ഇതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് നിലനിന്ന...

ഷാരോണ്‍ വധക്കേസ്; ശിക്ഷാവിധി ഇന്ന്

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ...

ബംഗ്ലാദേശി യുവതിയും ആൺ സുഹൃത്തും പിടിയിൽ

  എറണാകുളം: അനധികൃതമായി താമസിച്ചുവരികയായിരുന്ന ബംഗ്ലാദേശ് യുവതിയെയും ബിഹാർ സ്വദേശിയായ ആൺ സുഹൃത്തിനെയും പെരുമ്പാവൂരിൽ വെച്ച് പോലീസ് പിടികൂടി. വ്യാജ തിരിച്ചറിയൽ രേഖകകളുമായി കഴിഞ്ഞ അഞ്ച് മാസമായി...

ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; 4 മരണം

തൃശൂർ ചെറുതുരുത്തിയിൽ ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു.  ചെറുതുരുത്തി സ്വദേശി ഷാഹിന, ഷാഹിനയുടെ അനുജത്തിയുടെ മകൻ ഫുവാത്ത് (12)  ഷാഹിനയുടെ ഭർത്താവ് കബീർ,...

എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊന്നു: ഒരാള്‍ക്ക് ഗുരുതര പരിക്ക്

പറവൂര്‍: എറണാകുളത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പറവൂര്‍ ചേന്ദമംഗലം കിഴക്കുംപുറത്താണ് സംഭവം. കിഴക്കുംപുറം സ്വദേശികളായ വേണു, ഭാര്യ ഉഷ, മരുമകള്‍...