Local News

സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഗവർണർക്ക് കൈമാറി

തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. ഹൈക്കോടതി...

കാസർകോട്ട് ബസ് യാത്രക്കിടെ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം

കാസർകോട് : ബേക്കലിൽ ഓടുന്ന ബസിൽ യുവതിക്കുനേരെ യുവാവിന്റെ നഗ്നതാപ്രദർശനം. അതിക്രമം നടത്തിയ ആളുടെ ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തി. ബേക്കൽ പൊലീസ് കേസെടുത്തു. തിങ്കൾ ഉച്ചയ്ക്ക്...

കുളിമുറിയിൽ മറന്നുവച്ച വജ്രമോതിരങ്ങൾ മോഷണം പോയ കേസിൽ ഹോട്ടൽ ജീവനക്കാർക്കെതിരെ പരാതി

കാസർകോട് : പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കവേ 7 ലക്ഷം രൂപ വിലയുള്ള വജ്ര മോതിരങ്ങൾ മോഷണം പോയതായി പരാതി. വജ്രം പതിച്ച നാലു മോതിരങ്ങളാണ് കാണാതായത്. ഹോട്ടലിൽ...

തോട് മുറിച്ചു കടക്കുന്നതിനിടെ വെള്ളത്തിൽ വീണ യുവാവിന് ദാരുണാന്ത്യം

അടിമാലി : മാങ്കുളം പുതുക്കുടി സ്വദേശി സനീഷ് (23) താളും കണ്ടം തോട് മുറിച്ചു കടക്കുന്നതിനിടെ വെള്ളത്തിൽ വീണ് മരിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് അപകടം....

ഓഗസ്റ്റ് മൂന്നുവരെ ശക്തമായ മഴ തുടരും

തിരുവനന്തപുരം : ഈ കാലവര്‍ഷക്കാലത്തെ ഏറ്റവും കനത്ത മഴയില്‍ കേരളം. ചൊവ്വാഴ്ച രാവിലെ വരെ 8.45 സെന്റീമീറ്ററാണ് ശരാശരി പെയ്തത്. വടക്കന്‍ കേരളത്തില്‍ ദിവസങ്ങളായി തോരാമഴയാണ്. തൃശ്ശൂര്‍,...

ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയ 4 പേരെയും രക്ഷപ്പെടുത്തി

പാലക്കാട് ചിറ്റൂരിൽ പുഴയിൽ കുടുങ്ങിയ 4 പേരെ കരയ്ക്കെത്തിച്ചു. പുഴയിൽ കുളിക്കാനിറങ്ങിയ 2 യുവാക്കളേയും വയോധികരായ സ്ത്രീയേയും പുരുഷനേയും ഫയർഫോഴ്സ് സംഘം കരയ്ക്കെത്തിച്ചൂ. ഇവർ മൈസൂർ സ്വദേശികളാണ്.മൂലത്തറ...

സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പ്

തൃശൂര്‍ : സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പുണ്ടെന്നും എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റവന്യു...

വനിതയായത് കൊണ്ട് മാർക്ക് കുറച്ചെന്ന് ആരോപണം; റാങ്ക് പട്ടികയിൽ ക്രമക്കേട്

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പിആർഒ നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് പട്ടികയിൽ ക്രമക്കേട് നടന്നുവെന്ന് പരാതി. എഴുത്ത് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ഉദ്യോഗാർത്ഥിക്ക്...

മലപ്പുറത്തെ വീട്ടിൽ വൻ കുഴൽപണ വേട്ട

മലപ്പുറം : അരിക്കോട് കിഴിശ്ശേരിയിൽ വൻ കുഴൽപണ വേട്ട. 30.47 ലക്ഷം രൂപയുമായി എട്ട് പേർ അറസ്റ്റിലായി. കുഴൽപണ ഇടപാടിൽ ഭാരതീയ ന്യായസംഹിത (ബി.എൻ.എസ്.) നിയമപ്രകാരം മലപ്പുറം...

നെടുമ്പാശേരി രാജ്യാന്തര വിമാനത്താളത്തിൽ ഐഫോൺ 12 പ്രോമാക്സ് മുതൽ ജാക്കറ്റുകൾ വരെ ലേലത്തിന്

കൊച്ചി :  ഐഫോൺ 12 പ്രോമാക്സ്, ഐഫോൺ 12 പ്രോമാക്സ് ഗോൾഡ്, ഐഫോൺ 11 പ്രോ മാക്സ്, മാക്ബുക് പ്രോ, 13 ഇഞ്ചുള്ള മാക്ബുക് എയർ, 16...