Local News

വധശ്രമം :ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളൻ അറസ്റ്റിൽ!

തൃശൂര്‍: കേരളവർമ്മ കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഒളിവിൽ പോയിരുന്ന യൂട്യൂബര്‍ മണവാളൻ പൊലീസ് പിടിയിലായി. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിൾ യാത്രയ്തിരുന്ന...

‘കവചം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം : 'കവചം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻനിർവഹിക്കും. പദ്ധതി ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോകബാങ്ക് എന്നിവയുടെ...

ബംഗ്ലാദേശി യുവാവ് കൊച്ചിയില്‍ പിടിയിൽ

എറണാകുളം: കൊച്ചിയിൽ വ്യാജ രേഖകളുമായി ബംഗ്ലാദേശി യുവാവ് പിടിയിൽ. അങ്കമാലി പൊലീസാണ് ബംഗ്ലാദേശ് ജെസോർ സ്വദേശി ഹൊസൈൻ ബെലോര്‍ (29) എന്നയാളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി...

കൊല്ലം ജില്ലാ പ്രവാസി സമാജം ക്രിസ്തുമസ് പുതുവത്സര ആഘോഷവും കുടുംബ സംഗമവും നടത്തി

എം. പി. പൊന്നാനി ഷാർജ: കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷവും കുടുംബ സംഗമവും ഷാർജ നാഷണൽ പാർക്കിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് അഹമ്മദ്...

ചാലക്കുടി നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് രാജിവച്ചു

തൃശൂർ :ചാലക്കുടി നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. യുഡിഎഫ് ലെ ധാരണ പ്രകാരമാണ് രാജി. ധാരണ പ്രകാരം ആദ്യത്തെ ഒന്നര വര്‍ഷം വി....

സംസ്ഥാന പണിമുടക്ക് : ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം :ഒരു വിഭാഗം​ ജീവനക്കാരും അധ്യാപകരും ബുധനാഴ്ച നടത്തുന്ന പണിമുടക്ക്​ നേരിടാൻ സർക്കാർ ഡയസ്​നോൺ പ്രഖ്യാപിച്ചു. പണിമുടക്ക് ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യും....

നാലുവയസുകാരിയെ പീഡിപ്പിച്ച അംഗൻവാടി അധ്യാപികയുടെ ഭർത്താവ് ഒളിവിൽ

കൊല്ലം :നോർത്ത് പറവൂരിൽ നാലുവയസുകാരിയെ പീഡിപ്പിച്ച അംഗൻവാടി അധ്യാപികയുടെ ഭർത്താവിനെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.കുട്ടിയുടെ മാതാപിതാക്കൾ രാവിലെ ജോലിക്കുപോകുമ്പോൾ കുട്ടിയെ അംഗൻവാടിയിലാക്കി പോകാറാണ് പതിവ് .അംഗൻവാടിയിലെ അധ്യാപികയുടെ...

നവീകരിച്ച വടകര, മാഹി റെയിൽവേ സ്റ്റേഷനുകൾ മാർച്ചിൽ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും

  കോഴിക്കോട്: അമൃത് ഭാരതി പദ്ധതിയിൽ നവീകരിക്കുന്ന വടകര, മാഹി റെയിൽവേ റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം മാർച്ച് ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. 25 കോടി...

പെന്‍ഷന്‍ ഗുണഭോക്താക്കൾക്ക്‌ ആശ്വാസ വാര്‍ത്ത യുമായി മന്ത്രി ; രണ്ട് ഗഡു കൂടി വിതരണം ചെയ്യും

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ട് ഗഡു കൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ...

ലഹരിയ്ക്ക് അടിമയായ മകൻ്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു

  തിരുവനന്തപുരം: ലഹരിയ്ക്ക് അടിമയായ മകൻ്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഹരികുമാർ (ഷിബു- 52) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ജനുവരി 15 ന്...