Local News

തല അലൂമിനിയം കലത്തിൽ കുടുങ്ങി രണ്ടു വയസുകാരിക്ക് രക്ഷകരായി ഫയർഫോഴ്സ്

കണ്ണൂർ: ധർമ്മടം അണ്ടലൂരിൽ കളിക്കുന്നതിനിടയിൽ തലയിൽ അലുമിനിയം കലം കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി തലശ്ശേരി അഗ്നി രക്ഷാ സേന. ധർമ്മടം അണ്ടലൂർ മുണ്ടുപറമ്പിൽ താമസിക്കുന്ന രണ്ടു...

എൻ രാമചന്ദ്രന് നാടിൻ്റെ ആദരാഞ്ജലി

എറണാകുളം : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന് നാടിൻ്റെ ആദരാഞ്ജലി . എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴരയോടെയാണ് പൊതുദർശനത്തിനായി...

കുടകിൽ കൊല്ലപ്പെട്ട കൊയ്‌ലി പ്രദീപ്ൻ്റെ മൃതദ്ദേഹം സംസ്കരിച്ചു

കണ്ണൂർ: പുതിയതെരു സ്വദേശിയായ തോട്ടം ഉടമയെ വിരാജ്പേട്ട ബി ഷെട്ടിഗേരിയിൽ കൊലപ്പെടുത്തിയത് കഴുത്തിൽ കയറോ ബെൽട്ടോ പോലുള്ള വസ്തു മുറുക്കിയാണെന്ന് ഗോണിക്കുപ്പ പോലീസ്. കണ്ണൂരിലെ കൊയിലി ആശുപത്രി...

കൽപ്പറ്റയില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം

വയനാട്: കൽപ്പറ്റയില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. മേപ്പാടി എരുമക്കൊല്ലി സ്വദേശി അറുമുഖനാണ് മരിച്ചത്. ഇന്ന് (ഏപ്രില്‍ 24) വൈകിട്ടാണ് സംഭവം. ടൗണില്‍ നിന്നും ജോലി കഴിഞ്ഞ്...

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും: വി ഡി സതീശന്‍

മലപ്പുറം: നിലമ്പൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതിനുള്ള മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് സജ്ജമാണെന്നും വി...

നിര്യാതനയായി

പെരളശ്ശേരി : വടക്കുമ്പാട് ചന്ദ്രോത്ത് ഹൗസ് പവിത്രൻ പി എം (64) ( മുൻ തിരുവേപ്പത്തി മിൽ ജീവനക്കാരൻ) നിര്യാതനയായി. ഭാര്യ അനിത പി (പ്രിയദർശിനി അംഗൻവാടി...

“രാജ്യത്തോടുള്ള ഉത്തരവാദിത്വം പോലും നിറവേറ്റാൻ കഴിയാത്ത കഴിവുകെട്ട സർക്കാർ”

കണ്ണൂർ: എഐസിസി പ്രസിഡൻ്റായിരുന്ന ഏക മലയാളിയും ജാലിയൻവാലാബാഗ് കൂട്ടക്കൊല രാജ്യാന്തര ശ്രദ്ധയിലേക്ക് കൊണ്ടുവന്ന വ്യക്തിയുമായ സർ ചേറ്റൂർ ശങ്കരൻ നായരുടെ അനുസ്മരണ വേളയിൽ, ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി കെപിസിസി...

കുടിശ്ശികയുടെ ഒരു ഗഡു അനുവദിച്ചു; മെയ് മാസത്തിൽ 3200 രൂപ ക്ഷേമ പെൻഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെൻഷനുകളുടെ കുടിശ്ശികയിൽ നിന്ന് ഒരു ഗഡു കൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മെയ് മാസത്തിലെ പെൻഷനോടൊപ്പം ഒരു ഗഡു കുടിശ്ശിക കൂടി...

ചേറ്റൂർ ശങ്കരൻ നായരെ ബിജെപിക്ക് വിട്ടുകൊടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: ബിജെപിക്ക് സ്വാതന്ത്ര്യ സമര സേനാനികൾ ഇല്ലാത്തതിനാൽ കോൺഗ്രസിൽ നിന്ന് ദത്തെടുക്കുകയാണെന്ന പരിഹാസവുമായി കെ മുരളീധരന്‍ രംഗത്ത്. "ചേറ്റൂർ ശങ്കരൻ നായർ വർഗീയ വാദിയല്ല, എന്നാൽ കോൺഗ്രസ്സിന്...

‘ദി അദർ ഫേസസ്’ ഗാലറി ഏകാമി (കണ്ണൂർ മഹാത്മാ മന്ദിരം) യിൽ പ്രദർശിപ്പിക്കും

കണ്ണൂർ: വിഖ്യാത ശില്പി രവീന്ദർ റെഡ്ഡിയുടെ കലാലോകത്തെയും ചിന്തകളെയും ശില്പനിർമാണ പ്രക്രിയയും രേഖപ്പെടുത്തുന്ന ഹ്രസ്വചിത്രമായ 'ദി അദർ ഫേസസ്' ഏപ്രിൽ 25, വെള്ളിയാഴ്ച വൈകുന്നേരം 6.30 ന്...