Local News

അവധിക്കാലത്ത് മുംബൈ – തിരുവനന്തപുരം പ്രത്യേക ട്രെയിന്‍ സര്‍വീസുമായി മധ്യ റെയില്‍വേ

തിരുവനന്തപുരം/ മുംബൈ : ക്രിസ്‌മസ്-പുതുവത്സര സീസണില്‍ മുംബൈയില്‍ നിന്ന് കേരളത്തിലേക്കും കേരളത്തില്‍ നിന്ന് മുംബൈയിലേക്കും പ്രത്യേക ട്രെയിനുകളൊരുക്കി മധ്യ റെയിൽവേ . അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ഇരു...

ആംബുലൻസ് ലഭിച്ചില്ല / ആദിവാസി സ്ത്രീയുടെ മൃതദ്ദേഹം റിക്ഷയിൽ കൊണ്ടുപോയി

  കല്‍പ്പറ്റ: ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ വയനാട്ടില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയത് ഓട്ടോറിക്ഷയില്‍. വയനാട് എടവക പള്ളിക്കല്‍ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയത്....

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: അര്‍ധ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈം ബ്രാഞ്ചിന്. വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് നല്‍കിയ പരാതി ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി...

കാനന പാതയിലൂടെ എത്തുന്ന ഭക്തര്‍ക്ക് ക്യൂ നില്‍ക്കാതെ ദര്‍ശനം; പുതിയസംവിധാനം ഉടനെന്ന് ദേവസ്വം പ്രസിഡന്‍റ്

പത്തനംതിട്ട: പുല്ലുമേട് വഴിയും എരുമേലി വഴിയും കാനന പാതയിലൂടെ കിലോമീറ്ററുകൾ നടന്ന് അയ്യപ്പ ദർശനത്തിനെത്തുന്ന തീർഥാടകർക്കായി പ്രത്യേക സംവിധാനം ഉടൻ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് പി...

കാലിഗ്രഫി ശില്പശാല കണ്ണൂരിൽ

കണ്ണൂർ : കണ്ണൂർ മഹാത്മാ മന്ദിരത്തിലെ കമ്മ്യുൺ ദി ആർട്ട്‌ ഹബ് , ഗാലറി ഏകാമിയുടെ സഹകരണത്തോടെ കാലിഗ്രഫി ശില്പശാല സംഘടിപ്പിക്കുന്നു. പ്രശസ്ത കാലിഗ്രഫി കലാകാരനായ നാരായണ...

വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാനാവില്ല /ഹൈക്കോടതി

  തിരുവനന്തപുരം: കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയത്തിന്റെ പേരിൽ ചെയ്യുന്ന പ്രവർത്തികൾക്ക് രാഷ്ട്രീയം നിരോധിക്കാൻ കഴിയില്ല. വിദ്യാർഥി രാഷ്ട്രീയത്തിലെ മോശം പ്രവണതകൾ ഇല്ലാതാക്കണെന്നും കോടതി....

‘എസ്ഒ ജി കമാൻഡോയുടെ ആത്മഹത്യ / ക്യാമ്പിലെ മാനസിക പീഡനം മൂലം

  മലപ്പുറം: അരീക്കോട് സായുധ പൊലീസ് ക്യാമ്പില്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്ത സി.പി.ഒ വിനീതിന്റെ ആത്മഹത്യാ കുറപ്പും അവസാന വാട്‌സ്ആപ് സന്ദേശവും പുറത്ത്. ആത്മഹത്യ ചെയ്യുന്നതിന്...

കാണാതായ യുവാവിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി

തലശ്ശേരി : കാണാതായ യുവാവിനെ കിണറിൽ കണ്ടെത്തി. പന്നിയൂരിലെ മൈലാട്ട് വീട്ടിൽ എം.പി.കൃപേഷിനെയാണ് (36) കിണറിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.ഡിസംബർ 14 മുതൽ കൃപേഷിനെ കാണാതായിരുന്നു. ഇന്നലെ വൈകുന്നേരമാണ്...

കണ്ണൂരിൽ ഓടുന്ന ബസ്സിൽ കത്തിക്കുത്ത്

  കണ്ണൂർ: ശ്രീകണ്ഠാപുരത്ത് യാത്രക്കാരന് ഓടുന്ന ബസിൽ വച്ച് വെട്ടേറ്റു .ഇന്നലെ രാത്രിയാണ് സംഭവം പൈസകരി സ്വദേശി അഭിലാഷിനാണ് വെട്ടേറ്റത്. വളക്കൈ സ്വദേശി ബിബിൻ ആണ് ആക്രമിച്ചത്....

രാജ്യാന്തര ചലച്ചിത്ര മേള- ഇന്ന് 67 ചിത്രങ്ങൾ പ്രദർശിപ്പിക്കും

  തിരുവനന്തപുരം: ഐഎഫ്എഫ്കെ നാലാം ദിനമായ ഇന്ന്‌ 67 ചിത്രങ്ങൾ പ്രദർശിപ്പിക്കും. വേൾഡ് സിനിമ വിഭാഗത്തിൽ 29 ചിത്രങ്ങളും അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ 7 ചിത്രങ്ങളും പ്രേക്ഷകർക്ക്...