ഓടുന്ന ബസില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചയാൾ അറസ്റ്റിൽ
കണ്ണൂർ : ശ്രീകണ്ഠാപുരത്ത് ഓടുന്ന ബസില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വളക്കൈ കിരാത്തെ ചിറയില്‍ ഹൗസില്‍ പിഎം. വിപിനെയാണ് (29) ശ്രീകണ്ഠപുരം...