Local News

പശുക്കളെ മോഷ്ടിച്ച ഗോശാല സൂക്ഷിപ്പുകാരൻ അറസ്റ്റിൽ

എറണാകുളം (പെരുമ്പാവൂർ) : ക്ഷേത്രത്തിൽ നിന്നും പശുക്കളെ മോഷ്ടിച്ച കേസിൽ ഗോശാല സൂക്ഷിപ്പുകാരൻ അറസ്റ്റിൽ. തമിഴ്നാട് മധുര തിരുപ്രമുടം ഓത്തേരു തെരുവിൽ ജയപാണ്ഡി (ഗണേശൻ 40) യെയാണ്...

സ്വകാര്യ സർവകലാശാലകൾക്ക് അനുമതി: കരട് ബില്ലിന് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി. കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം നല്‍കി .സഭയുടെ നടപ്പു സമ്മേളനത്തിൽ ബില്ലുപാസ്സാക്കും.ഈ മാസം പതിമൂന്നിന് ബില്ല് സഭയിൽ കൊണ്ടുവരാൻ ഇന്ന്...

ആലുവ ശിവരാത്രി : സുരക്ഷ ഉറപ്പുവരുത്തുമെന്ന് ജില്ലാ പോലീസ് മേധാവി

എറണാകുളം:ശിവരാത്രിയോടനുബന്ധിച്ച് ബലിതർപ്പണത്തിന് മണപ്പുറത്ത് എത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു. ജില്ലാ പോലീസ് ആസ്ഥാനത്ത് വിവിധ വകുപ്പ് പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട്...

പകുതിവിലത്തട്ടിപ്പ് : അന്വേഷണം ക്രൈംബ്രാഞ്ച്ന് കൈമാറി

തിരുവനന്തപുരം: പകുതിവില തട്ടിപ്പ് കേസ് ഇന്ന് ക്രൈം ബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റ കൃത്യ വിഭാഗത്തിന് കൈമാറി . എറണാകുളം ക്രൈബ്രാഞ്ച് യൂണിറ്റ് എസ്‌പി ടിപി സോജനാണ് അന്യേഷണ...

അമ്മയുടെ കാമുകനെ യുവാവ് ഇലക്ട്രിക് ഷോക്കടിപ്പിച്ച്‌ കൊലപ്പെടുത്തി

ആലപ്പുഴ : മധ്യവയസ്കനെ പാടത്ത്  മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഒടുവിൽ കൊലപാതകമാണെന്ന് തെളിഞ്ഞു . പോലീസിൻ്റെ കൃത്യതയാർന്ന അന്യേഷണത്തിലാണ് അമ്മയുടെ കാമുകന് വഴിയിൽ കെണിയൊരുക്കി വൈദ്യുതാഘാതം...

കയർബോർഡിലെ മാനസിക പീഡനം: പരാതിക്കാരി മരിച്ചു.

എറണാകുളം : കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോർഡിലെ അധികാരികളുടെ മാനസിക പീഡനത്തിനെതിരെ പരാതി നല്‍കിയ കൊച്ചി ഓഫീസിലെ സെക്ഷന്‍ ഓഫീസര്‍ ജോളി മധു മരിച്ചു. തലയിലെ...

ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ : 60 കേസുകൾ രജിസ്റ്റർ ചെയ്‌തു

എറണാകുളം:  'ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി നടന്ന റെയ്ഡിൽ 60 ഓളം കേസുകൾ രജിസ്റ്റർ ചെയ്തു. ശനിയാഴ്ച രാവിലെ തുടങ്ങിയ പരിശോധന ഞായറാഴ്ച പുലർച്ചെ വരെ നീണ്ടു....

കോൺഗ്രസ്, കേവലമൊരു ചാവാലിപ്പോത്ത് : കെ.ടി.ജലീൽ

മലപ്പുറം:  977-ൽ തോറ്റ ഇന്ദിരാഗാന്ധി പൂർവ്വോപരി ശക്തിയോടെ തിരിച്ചുവന്ന പോലെ അരവിന്ദ് കെജ്രിവാൾ ഡൽഹിയിലും തിരിച്ചു വരുമെന്നും യാഥാര്‍ത്ഥ്യ ബോധമില്ലാത്ത കോണ്‍ഗ്രസ് ഇന്ന് കേവലമൊരു ചാവാലിപ്പോത്ത് മാത്രമാണെന്ന്...

ഭാര്യയുടെ അഞ്ചാം ചരമവാർഷിക ദിനത്തിൽ 58 കാരൻ ആത്മഹത്യചെയ്തു.

.തലശ്ശേരി: ഭാര്യയുടെ ചരമവാർഷിക ദിനത്തിൽ പന്ന്യന്നൂർ സ്വദേശി താനൂരിൽ തൂങ്ങി മരിച്ചു.  കിഴക്കയിൽ ചന്ദ്രനാണ് (58) താനൂരിൽ പഴയ  പ്രിയ ടാക്കീസിന് സമീപം വെള്ളിയമ്പുറം സ്വദേശി ഉണ്ണീൻ...

കുടുംബ പ്രശ്‌നം :മധ്യവയസ്‌കൻ ഭാര്യയെ കുത്തിക്കൊന്നു

പാലക്കാട് :കുടുംബപ്രശ്‌നത്തെത്തുടർന്ന് മധ്യവയസ്‌കൻ ഭാര്യയെ കുത്തിക്കൊന്നു .ഉപ്പുംപാടത്ത് താമസിക്കുന്ന ചന്ദ്രികയാണ് ഭര്‍ത്താവ് രാജൻ്റെ കുത്തേറ്റ് മരണപ്പെട്ടത് . വീട്ടിനകത്ത് വെച്ച് പരസ്പരം വഴക്കിട്ടതിനെ തുടർന്ന് രാജൻ ചന്ദ്രികയെ...