Local News

സുജിത് ദാസിനെതിരെ വീട്ടമ്മ; ‘തനിച്ചു വരണമെന്ന് പറഞ്ഞു, ജൂസ് തന്നു, 2 തവണ ബലാത്സംഗം ചെയ്തു’

മലപ്പുറം∙ എസ്‌പിയായിരുന്ന എസ്.സുജിത് ദാസ് ബലാത്സംഗം ചെയ്തതായി വീട്ടമ്മയുടെ ആരോപണം. പൊന്നാനി മുൻ എസ്എച്ച്ഒ വിനോദിനെതിരെയും വീട്ടമ്മ ലൈംഗിക പീഡന ആരോപണം ഉയർത്തി. വീട്ടമ്മയുടെ ആരോപണങ്ങൾക്ക് പിന്നിൽ...

എസ്പി സുജിത് ദാസിനെതിരെ ഡിജിപിയുടെ വ്യക്തിപരമായ അന്വേഷണം

തിരുവനന്തപുരം: പി.വി. അന്‍വര്‍ എം.എല്‍.എയുടെ ആരോപണങ്ങളെത്തുടര്‍ന്ന് എസ്.പി. സുജിത് ദാസിനെ സസ്‌പെന്‍ഡുചെയ്തത് ഡി.ജി.പിയുടെ നേരിട്ടുള്ള ഇടപെടലില്‍. മലപ്പുറം എസ്.പി. ഓഫീസില്‍നിന്ന് സുജിത് ദാസ് ചുമതലയിലുണ്ടായിരുന്ന കാലത്തെ വിവരങ്ങള്‍...

നിവിൻ ആ ഹോട്ടലിൽ താമസിച്ചിട്ടില്ല’‘ദുബായിൽ പീഡിപ്പിച്ചെന്ന് പറഞ്ഞ സമയത്ത് യുവതി കേരളത്തിൽ

  കൊച്ചി ∙ നടൻ നിവിൻപോളിക്കെതിരെ യുവതി നൽകിയ മൊഴിയിൽ പൊരുത്തക്കേടുകള്‍ ഉള്ളതിനാൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. ദുബായിലെ ഹോട്ടലിൽവച്ച് 2023 നവംബർ, ഡിസംബർ മാസങ്ങളിൽ പീഡിപ്പിച്ചെന്നായിരുന്നു...

കേരള മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി

കോഴിക്കോട്∙ എഡിജിപി എം.ആർ.അജിത് കുമാറിനെയും എസ്പി സുജിത് ദാസിനെയും പൂട്ടാനുള്ള തെളിവ് പി.വി.അൻവറിന്റെ കയ്യിലുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി. ‘‘അൻവറിനെ പൂട്ടാനുള്ള തെളിവ് മുഖ്യമന്ത്രിയുടെ കയ്യിലുണ്ട്....

വി.എസ്.ചന്ദ്രശേഖരനെതിരെ പുതിയ കേസ്; പരാതിക്കാരിയായ നടിയെ സ്വാധീനിക്കാൻ ശ്രമിച്ചു

  കൊച്ചി∙ ലൈംഗികാതിക്രമ കേസിൽ പരാതിക്കാരിയായ നടിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ലോയഴ്‌സ് കോൺഗ്രസ് മുൻ നേതാവ് വി.എസ്. ചന്ദ്രശേഖരനെതിരെ കേസ്. ചന്ദ്രശേഖരന്റെ സുഹൃത്താണു നടിയെ സ്വാധീനിക്കാൻ...

യൂത്ത് കോൺഗ്രസിൻ്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ കെ സുധാകരൻ പ്രതികരിച്ചു

തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ സംഭവസ്ഥലത്തെത്തി പൊലീസിനെ താക്കീത് ചെയ്തു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ‘‘പൊലീസ് ഉദ്യോഗസ്ഥരുണ്ടെങ്കില്‍ ഞാന്‍ അവരോടു പറയുകയാണ്. പൊലീസ് അല്ല...

തോമസ് കെ തോമസ് vs ശശീന്ദ്രൻ: “മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ മാത്രമേ രാജിവെക്കൂ”

  തിരുവനന്തപുരം∙ മുഖ്യമന്ത്രി പറഞ്ഞാല്‍ മാത്രമേ മന്ത്രിസ്ഥാനം ഒഴിയൂ എന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. മന്ത്രിയായി ഇപ്പോഴും ഓഫിസില്‍ തന്നെയുണ്ട്. മന്ത്രിസ്ഥാനം ഇപ്പോള്‍ ഒഴിയേണ്ട കാര്യമില്ല. മന്ത്രിമാറ്റം എന്നത്...

അബിൻ വർക്കിക്ക് പരുക്ക്, തലസ്ഥാനം യുദ്ധക്കളം; യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം∙ പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേടുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ...

സപ്ലൈകോ വില വർധന: ഓപ്പൺ മാർക്കറ്റിനേക്കാൾ ചെലവ് കുറവാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി വർദ്ധനവിനെ പ്രതിരോധിക്കുന്നു

തിരുവനന്തപുരം∙ സപ്ലൈക്കോയിൽ അരിയും പഞ്ചസാരയുമുള്‍പ്പെടെയുള്ള സാധനങ്ങളുടെ വില വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് ഭക്ഷ്യ മന്ത്രി ജി.ആര്‍.അനില്‍. ഇപ്പോഴും പൊതുവിപണിയേക്കാള്‍ വിലക്കുറച്ചാണ് സപ്ലൈക്കോയില്‍ നല്‍കുന്നതെന്നു മന്ത്രി പറഞ്ഞു. 46 രൂപ...

എഡിജിപിയെ മാറ്റണമെന്ന അൻവറിൻ്റെ ആവശ്യം തള്ളി വി ശിവൻകുട്ടി പിണറായി വിജയനെ പിന്തുണച്ചു.

  തിരുവനന്തപുരം∙ പി.വി.അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് മന്ത്രി വി.ശിവന്‍കുട്ടി. എഡിജിപിക്കെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച് അന്തസായി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം നടക്കട്ടെ എന്നിട്ടു തീരുമാനിക്കാം....