Local News

എംഎൽഎ ഉമാ തോമസിൻ്റെ വീഴച്ചയിൽ സംഘാടകർക്ക് ഗുരുതര വീഴ്‌ച

  എറണാകുളം :നൃത്ത പരിപാടിയുടെ സംഘാടകർക്ക് ഗുരുതര വീഴ്‌ച സംഭവിച്ചതായി ഫയർഫോഴ്‌സിൻ്റെ പ്രാഥമിക റിപ്പോർട്ട്. വേദിയിൽ സുരക്ഷയ്ക്ക് ആവശ്യമായ ബാരിക്കേഡ് സ്ഥാപിച്ചില്ല. സ്റ്റേജിൻ്റെ കപ്പാസിറ്റിയിൽ കൂടുതൽ കസേരകളിട്ടതും...

ശിവഗിരി തീർത്ഥാടനം : മുംബൈ സംഘം നാട്ടിലേയ്ക്ക്

മുംബൈ/ കൊല്ലം: തെണ്ണുറ്റിരണ്ടാമത് ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ ശ്രിനാരായണ ധർമ്മ പരിപാലന യോഗം മുംബയ്- താനേയൂണിയൻ പ്രസിഡന്റ് എം. ബിജുകുമാർ വൈസ് പ്രസിഡൻ്റ് ടി.കെ മോഹൻ എന്നിവരുടെ...

തലയ്ക്കും ശ്വാസകോശത്തിനും പരിക്ക് / ഉമാതോമസ് MLA ഡോക്ടർമാരുടെ നിരീക്ഷണത്തിൽ

  എറണാകുളം : തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും അടിയന്തിര ശസ്ത്രക്രിയുടെ സാഹചര്യമില്ല.എന്നാൽ ആരോഗ്യനില തൃപ്തികരമാണ് എന്ന് ഇപ്പോൾ പറയാൻ കഴിയില്ലാ എന്നും ഉമാ തോമസിനെ ചികിത്സിക്കുന്ന ഡോക്റ്റർമാർ .തലയ്ക്കും...

കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് വീണ് ഉമതോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്

  എറണാകുളം : കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റ ഒന്നാംനിലയിലെ ഗ്യാലറിയിൽ നിന്നും താഴെ വീണ്  തൃക്കാക്കര എംഎൽഎ ഉമാതോമസിന് പരിക്ക് . മുഖത്തും തലയ്ക്കുമാണ്...

ഇടുക്കിയിൽ കാട്ടാന ആക്രമണം : യുവാവ് കൊല്ലപ്പെട്ടു

ഇടുക്കി : കാട്ടാന ആക്രമണത്തിൽ മുള്ളരിങ്ങാട് അമേൽ തൊട്ടിയിൽ യുവാവ് കൊല്ലപ്പെട്ടു .മരിച്ചത് അമർ ഇലാഹി (22 )കൂടെ ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു . പശുവിനെ അഴിക്കാൻപോയപ്പോഴായിരുന്നു...

വയനാട് ആത്മഹത്യ : പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

  വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റെയും മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ബത്തേരി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും...

മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം കേസ്

  തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന സിപിഐഎം മുൻ മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം കേസ് . ഏരിയ സമ്മേളനത്തിന് വേണ്ടി...

യു. പ്രതിഭ എംഎൽഎ യ്ക്കെതിരെ നിയമനടപടിയുമായി ന്യുസ് 24

തിരുവനന്തപുരം: കായംകുളം MLA യു- പ്രതിഭയുടെ മകൻ കഞ്ചാവ് കേസിലെ ഒമ്പതാം പ്രതിയാണെന്ന് എക്സൈസ് വകുപ്പിൻ്റെ FIRൽ വ്യക്തമായിരിക്കെ പ്രതിഭയ്‌ക്കെതിരെ നിയമനടപ്പിക്കൊരുങ്ങി ന്യുസ് 24 മലയാളം ചാനൽ...

പാലക്കാട് യുവതിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി

  പാലക്കാട് :ആലത്തൂരിൽ യുവതിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി.മരിച്ചത് വെങ്ങന്നൂർ സ്വദേശി ഉപന്യ(18 ) കുത്തന്നൂർ സ്വദേശി സുഗിൻ (23 )എന്നിവരാണ് . പെൺകുട്ടിയുടെ വീട്ടിലാണ് രണ്ടുപേരേയും...

സീരിയൽ താരം ദിലീപ് ശങ്കറെ മരിച്ചനിലയിൽ കണ്ടെത്തി

  തിരുവനന്തപുരം : പ്രശസ്‌ത സീരിയൽ താരം ദിലീപ് ശങ്കറെ തിരുവനന്തപുരത്തെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി . മൃതദ്ദേഹത്തിനു മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് . ഫ്ളവേഴ്സ് ചാനലിൽ...