നാലുപവന് വേണ്ടി 72-കാരിയെ കൊന്ന് കിണറ്റിലിട്ടത് അയൽവാസി; വാട്‌സാപ്പിൽ ആദ്യസന്ദേശം, തിരയാനും മുന്നിൽ
വെള്ളമുണ്ട(വയനാട്): എല്ലാവരോടും സ്‌നേഹത്തോടെ ഇടപെട്ടിരുന്ന കുഞ്ഞാമിയുടെ മരണം കൊലപാതകമാണെന്ന് നാടറിഞ്ഞതോടെ തേറ്റമലയും നടുക്കത്തിലാണ്. കൊലപാതകത്തിനുപിന്നില്‍ അതുവരെയും കൂടെയുണ്ടായിരുന്ന അയല്‍ക്കാരനാണെന്ന വാര്‍ത്ത പുറത്തുവന്നതും വിശ്വസിക്കാനായില്ല. തേറ്റമല പരേതനായ വിലങ്ങില്‍...