Local News

ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു

കണ്ണൂര്‍: ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാം ബ്ലോക്ക് 13ലാണ് സംഭവം. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇരുവരും കശുവണ്ടി ശേഖരിക്കാന്‍ കാട്ടിൽ...

ഭാരതപ്പുഴയോരത്ത് വൻ തീപിടുത്തം:5 ഏക്കര്‍ പുൽക്കാട് കത്തി

പാലക്കാട്: തൃത്താല കുമ്പിടി കാറ്റാടിക്കടവിൽ ഭാരതപ്പുഴയിൽ വൻ തീപിടുത്തം. പുഴയിലെ അഞ്ച് ഏക്കർ പുൽക്കാട് പൂർണ്ണമായി കത്തി ചാമ്പലായി. ഇന്ന് ഉച്ചയ്ക്ക് മണിയോടെയായിരുന്നു സംഭവം. കുമ്പിടി കാറ്റാടിക്കടവിന്...

കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം

  കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ റോഡരികിൽ മൂത്രമൊഴിക്കാനിറങ്ങിയ യുവാവ് കൊക്കയിൽ വീണ് മരിച്ചു. വടകര വളയം സ്വദേശി അമൽ (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചയാണ് സംഭവം...

ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

തിരുവനന്തപുരം: വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. ഇന്ന് ഉച്ചക്കാണ് സംഭവം. വട്ടപ്പാറ കുറ്റ്യാനി സ്വദേശി ബാലചന്ദ്രൻ, ഭാര്യ ജയലക്ഷ്‌മി എന്നിവരാണ് മരിച്ചത്. ഭാര്യയുടെ കഴുത്ത് അറുത്ത...

നാട്ടുകാരെകൊണ്ട് പിഴയടപ്പിച്ചു ശീലിച്ച എംവിഡിയോട് ‘പ്രതികാരം ‘ ചെയ്‌ത്‌ യുവാവ്

കൊല്ലം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് അവരുടെ ഔദ്യോഗിക വാഹനത്തിന് തന്നെ പിഴയടപ്പിച്ച് യുവാവ്. കൊല്ലം ഓയൂർ ജംഗ്ഷനിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ...

ഉപതെരഞ്ഞെടുപ്പ്: 9 ജില്ലകളിലെ വിവിധ സ്കൂളുകൾക്ക് തിങ്കളും ചൊവ്വയും അവധി

കൊച്ചി: സംസ്ഥാനത്ത് 28 വാർഡുകളിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് ഒൻപത് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഫെബ്രുവരി 24) അവധി പ്രഖ്യാപിച്ചു. ചില വിദ്യാലയങ്ങൾക്ക് ചൊവ്വാഴ്ചയും...

കോടനാടിന്റെ സ്വന്തം ‘പോസ്റ്റുമാൻ ജോസേട്ടൻ’

പെരുമ്പാവൂർ: കോടനാട് നിവാസികളുടെ പ്രിയപ്പെട്ട പോസ്റ്റുമാൻ ജോസേട്ടൻ അറുപത്തഞ്ചാം വയസ്സിൽ 44 വർഷത്തെ സ്തുത്യർഹസേവനത്തിനുശേഷം ഔദ്യോഗികമായി വിരമിച്ച ദിവസമായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച. നാലരപ്പതിറ്റാണ്ടോളം നാടിന്റെ നാനാഭാഗത്തും തപാലുരുപ്പടികളുമായി...

കോൺഗ്രസ് വിട്ടാൽ ഡോ. ശശി തരൂർ അനാഥനാകില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കോൺഗ്രസ് വിട്ടാൽ ഡോ. ശശി തരൂർ അനാഥനാകില്ലെന്ന് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ടി എം തോമസ് ഐസക്. തരൂരിനെ പോലെയൊരാൾ കോൺഗ്രസിൽ ഇത്രകാലം തുടർന്നത്...

തിരുവനന്തപുരത്ത് എൻജിനീയറിങ് വിദ്യാർഥി കുത്തേറ്റു മരിച്ചു

തിരുവനന്തപുരം: നഗരൂരിൽ രാജധാനി എൻജിനീയറിങ് കോളജിൽ വിദ്യാർഥി കുത്തേറ്റു മരിച്ചു. മിസോറാം സ്വദേശിയും നാലാം വർഷ വിദ്യാർഥിയുമായ വി.എൽ. വാലന്റയിൻ (22) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തിൽ...

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം :രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി

തിരുവനന്തപുരം:മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി. ഇതിൽ 81 കുടുംബങ്ങളുണ്ട്. 10 ദിവസത്തിനകം ആക്ഷേപങ്ങൾ ഉന്നയിക്കാം. അതിനിടെ പുനരധിവാസം വൈകുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി ജനശബ്ദം...