Local News

പോലീസ് വകുപ്പില്‍ 85 പുതിയ ഡ്രൈവർ തസ്തികകള്‍

കണ്ണൂർ : പോലീസ് വകുപ്പില്‍ ഡ്രൈവര്‍ വിഭാഗത്തിൽ പ്രമോഷനുകള്‍ക്കായി 85 പുതിയ തസ്തികകള്‍ അനുവദിച്ചു. ഇതനുസരിച്ച് ഒരു ഇന്‍സ്‌പെക്ടര്‍ (മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍), ഒരു സബ് ഇന്‍സ്‌പെക്ടര്‍...

എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ കാലാവധി നീട്ടി

  തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ കാലാവധി നീട്ടി സർക്കാർ. 120 ​ദിവസം കൂടിയാണ് സസ്പെൻഷൻ കാലാവധി നീട്ടിയത്. റിവ്യൂ കമ്മറ്റിയുടെ ശുപാർശ അനുസരിച്ചാണ് സർക്കാർ...

‘ബോച്ചെ’ ജയിലിൽ തുടരണം / ജാമ്യ ഹർജി ചൊവ്വാഴ്ച പരിഗണിക്കും

  എറണാകുളം : നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ ബോബി ചെമ്മണ്ണൂർ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്...

KSRTC അന്തർ സംസ്ഥാന ടിക്കറ്റ് നിരക്ക് വർദ്ദിപ്പിച്ചു

കാസർകോട് : കർണാടക RTC ബസ് നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ കേരളവും അന്തർ സംസ്ഥാന ബസുകളുടെ ചാർജ് ഉയർത്തിയത് യാത്രക്കാർക്ക് ഇരുട്ടടിയാകുന്നു. കേരളത്തിൽ നിന്നും കർണാടകയിലേക്ക് പ്രവേശിക്കുന്ന...

മെട്രോ കണക്‌ട് ബസുകള്‍ അടുത്ത ആഴ്‌ചമുതൽ

എറണാകുളം: കൊച്ചി നഗരത്തിലെ വിവിധ മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള മെട്രോ കണക്‌ട് ബസുകള്‍ അടുത്ത ആഴ്‌ച മുതൽ സർവീസ് ആരംഭിക്കും. പതിനഞ്ച് ഇലക്‌ട്രിക് ബസുകളാണ് സര്‍വീസ് ആരംഭിക്കുന്നത്....

സ്‌കൂൾ ബസ്സ് ശരീരത്തിലൂടെ കയറി സ്‌കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം മടവൂരില്‍ സ്‌കൂള്‍ ബസ് ദേഹത്തേക്ക് കയറി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മടവൂര്‍ ഗവ.എല്‍പിഎസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണേന്ദുവാണ് മരിച്ചത്. കുട്ടിയുടെ വീടിന് മുന്നില്‍വെച്ചായിരുന്നു അപകടം.മണികണ്ഠൻ...

ദ്വയാർത്ഥ പ്രയോഗം : റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്തു

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരെ ബാലാവകാശ കമ്മിഷൻ കേസെടുത്തു. ചാനലിന്റെ അവതാരകൻ ഡോ. അരുൺകുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്....

ഹരിവരാസനം പുരസ്‌കാരം കൈതപ്രത്തിന് ഇന്ന് സമ്മാനിക്കും:

പത്തനംതിട്ട : മകരസംക്രമ ദിനമായ  ഇന്ന് (2025 ജനുവരി 14) ശബരിമല സന്നിധാനത്തെ ശാസ്‌താ ഓഡിറ്റോറിയത്തിൽ വച്ച് ഹരിവരാസനം പുരസ്‌കാരം സമ്മാനിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്...

ഹാജരില്ലാത്തതിനാൽ പുറത്താക്കൽ നടപടി :ആത്മഹത്യഭീഷണി മുഴക്കി വിദ്യാർത്ഥി

  പത്തനംതിട്ട: മതിയായ ഹാജരില്ലാത്തതിന്റെ പേരിൽ കോളേജിൽ നിന്ന് പുറത്തതാക്കാനെടുത്ത കോളേജ് അധികാരികളുടെ നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് നിയമ വിദ്യാർത്ഥിയുടെ ആതമഹത്യാഭീഷണി. മൂന്നാം സെമസ്റ്റർ നിയമവിദ്യാർഥിയായ അശ്വിനെ...

കോടതി വിധിച്ച അഞ്ച് ലക്ഷം നല്കിയില്ല /എതിർകക്ഷിയ്ക്ക് വാറണ്ട് അയക്കാൻ ഉത്തരവ്

തൃശൂർ: ഉപഭോക്തൃ കോടതി വിധിപ്രകാരം നഷ്ടപരിഹാരം നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ വാറണ്ട് അയക്കാൻ ഉത്തരവ്.തൃശൂർ മുണ്ടൂർ കുന്നത്തുള്ളി വീട്ടിൽ ബാബു.കെ.എസ് ഫയൽ ചെയ്ത ഹർജിയിലാണ്...