Local News

രഞ്ജിതയെ അധിക്ഷേപിച്ച ജൂനിയർ സൂപ്രണ്ട് പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണം ; സർക്കാരിന് ശുപാർശ നൽകി ജില്ലാ കളക്ടർ

കാസർകോട് : അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ ലൈംഗികമായി അധിക്ഷേപിച്ച ജൂനിയർ സൂപ്രണ്ട് എ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ജില്ലാ...

ഒറ്റക്കയ്യിൽ സാഹസിക ഡ്രൈവിംഗ് ; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി

തലശ്ശേരി: കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ നിരന്തരമായി സ്മാർട് ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടിയെടുത്തു. ഡ്രൈവിങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച തലശ്ശേരി യൂണിറ്റിലെ ഡ്രൈവർ ഷാജി കണ്ടോത്തിനെതിരെയാണ്...

വെള്ളക്കെട്ടിൽ തുണിയലക്കി രണ്ട് സ്ത്രീകളുടെ വേറിട്ട പ്രതിഷേധം

തൃശൂർ: പലയിടത്തും പലതരം പ്രതിഷേധങ്ങൾ എല്ലാ ദിവസവും നടക്കാറുണ്ട്. അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ചിലപ്പോൾ വേറിട്ട പ്രതിഷേധങ്ങളും ഉണ്ടാവാറുണ്ട്.അങ്ങനെ ഒരു വേറിട്ട പ്രതിഷേധത്തിന് തൃശൂർ ശക്തൻ ബസ്...

കരുനാഗപ്പള്ളിയിൽ സ്ഥിരംകുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

കൊല്ലം: കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കരുനാഗപ്പള്ളി, കുലശേഖരപുരം, മണി മന്ദിരത്തിൽ ചിത്തൻ മകൻ ചിക്കു...

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിലായി

കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പോലീസ് പിടിയിലായി. മൈനാഗപ്പള്ളി, പള്ളിയുടെ താഴെ വീട്ടില്‍ ഷാജഹാൻ മകൻ ഷാഫി (23), ശാസ്താംകോട്ട, പറയന്റയ്യത്ത് തെക്കതിൽ, സാലി...

71-ാമത് നെഹ്‌റുട്രോഫി വള്ളംകളി ഓഗസ്റ്റ് 30ന്

ആലപ്പുഴ :71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി 2025 ഓഗസ്റ്റ് 30-ന് പുന്നമടക്കായലിൽ നടത്താൻ വ്യാഴാഴ്ച ചേർന്ന നെഹ്റുട്രോഫി എക് സിക്യൂട്ടീവ് കമ്മറ്റിയും ജനറൽ ബോഡി യോഗവും തീരുമാനിച്ചു....

ബസ് കണ്ടക്റ്ററിൽ നിന്നും എം ഡി എം എ പിടികൂടി

കായംകുളം :ബസ് കണ്ടക്ടറിൽ നിന്ന് മാരക ലഹരിമരുന്ന് എം ഡി എം എ പിടികൂടി.കായംകുളം പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന രാഖി ബസ്സിലെ കണ്ടക്ടറിൽ നിന്നാണ് എക്സ്സൈസ്...

സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർ പിടിയിൽ

കോഴിക്കോട് സ്വദേശിയായ വ്യാജ ഡോക്ടർ വയനാട്ടിൽ പിടിയിൽ. വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി ജോബിൻ ആണ് അറസ്റ്റിലായത്. പേരാമ്പ്ര മുതുകാട് സ്വദേശിയാണ് അറസ്റ്റിലായത്....

കുണ്ടറയിൽ 5 വയസുകാരൻ ചോര വാർന്ന് മരിച്ചു

കൊല്ലം : കുണ്ടറയിൽ ടീപോയിലെ ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരൻ മരിച്ചു. കൊല്ലം കുമ്പളം സ്വദേശികളായ സുനീഷ് -റൂബി ദമ്പതികളുടെ മകൻ എയ്ദൻ ആണ്...

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട് പട്ടാമ്പിയിൽ ഭാരതപ്പുഴയിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുമുടിയൂർ നമ്പ്രം കരുവാൻകുഴി മുജീബ് റഹ്‌മാന്റെ മകൻ മുഹമ്മദ് നാഫിയാണ് മരിച്ചത്....