കൈക്കൂലി; സ്പെഷ്യൽ വില്ലേജ് ഓഫീസറും അസിസ്റ്റന്‍റും അറസ്റ്റിൽ
മലപ്പുറം: തിരുവാലി വില്ലേജ് ഓഫീസിൽ പട്ടയത്തിലെ തെറ്റുകൾ തിരുത്തുന്നതിന് കൈക്കൂലി വാങ്ങിയ കേസിൽ രണ്ട് ഉദ്യോഗസ്ഥരെ വിജിലൻസ് അറസ്റ്റ് ചെയ്‌തു. തിരുവാലി വില്ലേജ് അസിസ്റ്റന്‍റ് തൃക്കലങ്ങോട് ആമയൂർ...