മലപ്പുറത്ത് 20,000 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു !
മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട. 20,000 ലിറ്ററിലധികം സ്പിരിറ്റ് ആണ് പിടികൂടിയത്. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസഫ് സ്ക്വാഡാണ് ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ് പിടികൂടിയത്....