Kozhikode

മാനേജർ ജോലി ഉപേക്ഷിച്ച് ലഹരിക്കച്ചവടത്തിലേക്ക്: നാലംഗ സംഘത്തിന് പൂട്ടുവീണു

കോഴിക്കോട്: ഇന്ന് രാവിലെ കോഴിക്കോട് എംഡിഎംഎയുമായി എക്സൈസിൻ്റെ പിടിയിലായ നാലംഗ സംഘത്തിലെ പ്രധാനി അമർ പ്രമുഖ ഇലക്ട്രോണിക്‌സ് കടയുടെ കോഴിക്കോട് ,കുറ്റ്യാടി, കണ്ണൂർ ശാഖകളിൽ മാനേജരായി ജോലി...

ആളുമാറി പിടികൂടി പൊലീസ് മര്‍ദ്ദിച്ച് കര്‍ണപുടം തകര്‍ത്തു

കോഴിക്കോട് : മേപ്പയ്യൂരില്‍ പതിനെട്ടുകാരനെ ആളു മാറി പിടികൂടി പൊലീസ് മര്‍ദ്ദിച്ച് കര്‍ണപുടം തകര്‍ത്തെന്ന് പരാതി. ചെറുവണ്ണൂര്‍ സ്വദേശി ആദിലിനാണ് പരിക്കേറ്റത്. മര്‍ദ്ദനത്തില്‍ വലതു ചെവിയുടെ കേള്‍വി...

വടകരയിൽ മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു

വടകര: കുട്ടോത്ത് മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു. മലച്ചാൽ പറമ്പത്ത് ശശി, രമേശൻ, ചന്ദ്രൻ എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം 7.30 ഓടെയായിരുന്നു സംഭവം....

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനടുത്ത് പുക

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനോട് ചേർന്ന് യുപിഎസ് റൂമിൽ പുക കണ്ടതിനെ തുടർന്ന് രോഗികളെ ഒഴിപ്പിക്കുന്നു. മെഡിക്കൽ കോളേജിൽ ഫയർ ഫോഴ്സ് സംഘം എത്തിയിട്ടുണ്ട്. അത്യാഹിത...

വടകരയിൽ വീണ്ടും എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് : വടകരയിൽ വീണ്ടും എംഡിഎംഎ വേട്ട. നടക്കുതാഴ സ്വദേശി സ്വദേശി മുഹമ്മദ് നിഹാൽ (26) പോലീസ് പിടിയിലായി. റെയിൽവെ സ്‌റ്റേഷൻ റോഡിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.ഇയാളുടെ...

ചരിത്ര ഗവേഷകൻ ഡോ. എം.ജി.എസ് നാരായണൻ അന്തരിച്ചു.

കോഴിക്കോട്: പ്രമുഖ കേരള ചരിത്ര ഗവേഷകൻ ഡോ. എം.ജി.എസ് നാരായണൻ (മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ - 92) ശനിയാഴ്ച രാവിലെ കോഴിക്കോട്ടെ മലാപ്പറമ്പിലുള്ള വസതിയായ മൈത്രിയിൽ അന്തരിച്ചു....

താമരശ്ശേരി ഷഹബാസ്‌ വധം: പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം

കോഴിക്കോട്:   താമരശ്ശേരി ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് ജുവനൈൽ ഹോമിൽ കഴിയുന്ന കുട്ടികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. കോഴിക്കോട് സെഷൻസ് കോടതി കുറ്റാരോപിതരായ...

വഖഫ് ഭേദഗതി ബില്ല് : “കാവൽക്കാരൻ തന്നെ കയ്യേറുന്ന അവസ്ഥ”:സാദിഖലി തങ്ങൾ

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിലൂടെ കാവൽക്കാരൻതന്നെ കയ്യേറുന്ന അവസ്ഥ ആയിരിക്കുന്നുവെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കോഴിക്കോട് കടപ്പുറത്ത് വഖഫ് നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന...

അനിയനെ ജ്യേഷ്ഠൻ ചായപ്പാത്രം ഉപയോ​ഗിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി

കോഴിക്കോട് :  പുളിക്കലിൽ അനിയനെ ജ്യേഷ്ഠൻ ചായപ്പാത്രം ഉപയോ​ഗിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി പി ഫൈസൽ (35) ആണ് മരിച്ചത്.എപ്രിൽ 12ന്...

ബെംഗളൂരുവില്‍ നിന്നും യുവതിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ പ്രതി കോഴിക്കോട് നിന്നും അറസ്റ്റിലായി

കോഴിക്കോട്: ബെംഗളൂരുവിലെ ബിടിഎം ലേഔട്ട് ഏരിയയില്‍ യുവതിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ പ്രതി പത്തോളം ദിവസങ്ങൾക്കു ശേഷം കോഴിക്കോട് നിന്നും അറസ്റ്റിലായി. മൂന്ന് സംസ്ഥാനങ്ങളിലായി ഒളിച്ചുതാമസിച്ച പ്രതിയെ...