സമ്പർക്കപ്പട്ടികയിൽ പുതിയതായി 11 പേർ നിപ്പ ;നിരീക്ഷണത്തിലുള്ള 10 പേരുടെ ഫലം നെഗറ്റീവ്,
കോഴിക്കോട്∙ നിപ്പ ബാധിച്ച് യുവാവ് മരിച്ച സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില്‍ നിന്ന മാതാവ്...