ഫോൺ ചോർത്തി, മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു: പി.വി.അൻവറിനെതിരെ കേസെടുത്ത് പൊലീസ്
കോട്ടയം∙ ഫോൺ ചോർത്തിയെന്ന പരാതിയിൽ നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെതിരെ പൊലീസ് കേസെടുത്തു. കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് കറുകച്ചാൽ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ...