Kottayam

ദമ്പതികൾ ഹണി ട്രാപ്പിൽ കുടുക്കിയെന്ന പരാതിയുമായി യുവാവ്

കോട്ടയം: ദമ്പതികൾ ഹണി ട്രാപ്പിൽ കുടുക്കിയെന്ന പരാതിയുമായി യുവാവ്. അതിരമ്പുഴ സ്വദേശികൾക്കെതിരെയാണ് യുവാവ് പരാതി നൽകിയത്. 60 ലക്ഷവും 61 പവനും തട്ടിയെടുത്തതായാണ് പരാതി. ആലപ്പുഴ സ്വദേശിയും...

അടുത്തവീട്ടിലെ പട്ടികുരച്ചത് പിടിച്ചില്ല :അച്ഛനും മകനും ചേർന്ന് വീട്ടിൽ കയറി വീട്ടമ്മയെ മർദ്ദിച്ചു

കോട്ടയം: വൈക്കത്ത് പട്ടികുരച്ചെന്ന കാരണം പറഞ്ഞ് യുവതിയെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. വൈക്കം സ്വദേശിനിയായ പ്രജിത ജോഷിക്കാണ് മർദ്ദനമേറ്റത്. അയൽവാസിയായ അച്ഛനും മകനും ചേർന്ന് ആക്രമിച്ചെന്നാണ്...

എരുമേലിയില്‍ വീടിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി

കോട്ടയം : എരുമേലിയില്‍ വീടിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. കനകപ്പലം ശ്രീനിപുരം കോളനിക്കു സമീപം പുത്തന്‍പുരക്കല്‍ വീട്ടില്‍ സീതമ്മ(50)യുടെ ഭര്‍ത്താവ് സത്യപാലന്‍(53), മകള്‍ അഞ്ജലി (26)...

കോട്ടയം നഴ്സിങ് കോളജിലെ പൈശാചിക റാഗിങ്; 5 പ്രതികൾക്കും ജാമ്യം

കോട്ടയം: കോട്ടയം ഗാന്ധിനഗർ ഗവൺമെൻ്റ് നഴ്സിങ് കോളജിലെ റാഗിങ് കേസ് പ്രതികൾക്ക് ജാമ്യം. 5 സീനിയർ വിദ്യാർഥികളായ സാമുവൽ, ജീവ, റിജിൽജിത്ത്, രാഹുൽ രാജ്, വിവേക് എന്നിവർക്കാണ്...

“കേരളം കണ്ടതിൽ വെച്ച് ഏറ്റവും അഴിമതിക്കാരനായ നേതാവാണ് പിണറായി.”-ഷോൺ ജോർജ്ജ്

കോട്ടയം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മാസപ്പടിയിലൂടെ നടന്നതെന്നും ഇതിൽ മുഖ്യമന്ത്രി പ്രതിയായി വരുമെന്നും ബിജെപി നേതാവ് ഷോൺ ജോർജ്ജ് . "ഒരു നിമിഷം പോലും...

ആറ് വയസ്സുകാരി കുഴഞ്ഞു വീണ് മരിച്ചു.

കോട്ടയം :പാലാ ഇടപ്പാടിയിൽ ആറു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്‍റെയും മഞ്ജു സോണിയുടെയും മകൾ ജുവാന സോണി (6)യാണ് മരിച്ചത്.... കുട്ടിക്ക് ഉദര...

വഖഫ് ബില്ലില്‍ തീരുമാനം കടുപ്പിച്ച് KCBC :

കോട്ടയം:മോദി സര്‍ക്കാര്‍ നാളെ ലോകസഭയിൽ അവതരിപ്പിക്കുന്ന വഖഫ് ബില്ലിന് അനുകൂല നിലപാടെടുക്കണമെന്ന കെ സി ബി സി നിർദ്ദേശം യുഡിഎഫ് എംപി മാരെ പ്രതിരോധത്തിലാക്കിയിരിക്കുന്നു.കാത്തലിക് ബിഷപ്പ് കൗണ്‍സിലും...

ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു

കോട്ടയം: ഒമ്പത് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാഞ്ഞൂർ കണ്ടാറ്റുപാടം സ്വദേശി അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. ഭർത്താവുമായുള്ള...

ചർച്ചയ്ക്ക് തയ്യാർ :യാക്കോബായ സഭയുടെ നിലപാടിനെ സ്വാഗതംചെയ്ത് ഓർത്തഡോക്സ് സഭ

കോട്ടയം :യാക്കോബായ സഭയുടെ ചർച്ചയ്ക്കുള്ള സന്നദ്ധതയോട് അനുകൂലമായി പ്രതികരിച്ച് ഓർത്തഡോക്സ് സഭ.  നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ യൂഹാനോൻ മാർ ദീയസ്ക്കോറോസ്...

കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിൽ നടന്നത് ക്രൂരമായ റാഗിങ്ങ് : കുറ്റപത്രം ഇന്ന് സമർപ്പിക്കും.

കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിൽ നടന്ന റാഗിങ്ങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. അന്വേഷണം സംഘം ഇന്ന് ഏറ്റുമാനൂർ കോടതിയിൽ കുറ്റപത്രം നൽകും. പ്രതികൾ അറസ്റ്റിലായി നാൽപ്പത്തിയഞ്ചാം...