Kottayam

റബ്ബർ കർഷകർക്ക് ഉറപ്പുമായി തുഷാർ വെള്ളാപ്പള്ളി കോട്ടയം പിടിക്കാൻ രംഗത്ത്

കോട്ടയം: റബറിന്റെ അടിസ്ഥാന വില വർദ്ധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നും അനുകൂല പ്രതികകരണമുണ്ടായാൽ മത്സരിക്കുമെന്ന് തുഷാർ.കോട്ടയത്ത് നിന്ന് മാറി മത്സരിക്കില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. “കോട്ടയത്ത് സ്ഥാനാർത്ഥിയാകുന്നതിന് മുമ്പെ...

പൂഞ്ഞാർ ടൂറിസം സർക്യൂട്ടിന് 10 കോടി രൂപയുടെ പ്രാഥമിക അനുമതി.

ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പ്രകൃതിരമണീയമായ വിവിധ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി പൂഞ്ഞാർ ടൂറിസം സർക്യൂട്ട് രൂപീകരിക്കാൻ സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നും പ്രാഥമിക അനുമതി ലഭ്യമായതായി...

മോദി അധികാരത്തിൽ എത്താൻ ശ്രമിക്കുന്നത് മഹാത്മാ ഗാന്ധിയോട് പുറത്ത് നിൽക്കാൻ പറഞ്ഞ ആശയങ്ങളെ പുനരുജ്ജീവിപ്പിക്കാൻ : ബിനോയ് വിശ്വം

  കോട്ടയം : മോദി അധികാരത്തിൽ എത്താൻ ശ്രമിക്കുന്നത് മഹാത്മാ ഗാന്ധിയോട് പുറത്ത് നിൽക്കാൻ പറഞ്ഞ ആശയങ്ങളെ പുനരുജ്ജീവിപ്പിക്കാനാണ് എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി...

പിടിയാനകളുടെ കൊടുങ്ങൂർ പെൺപൂരം മാർച്ച്‌ 22

കൊടുങ്ങൂർ :കേരളത്തിലെ ഏറ്റവും വലിയ പിടിയാന ഗജമേളയ്ക്ക് കൊടുങ്ങൂർ ഒരുങ്ങി. മാർച്ച്‌ 22 വൈകിട്ട് 3 മണിയ്ക്ക് ആണ് ഗജമേളയ്ക് തുടക്കം ആകുക, പൂര പറമ്പുകൾ കൊമ്പൻ...

കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടു കായൽ നീന്തിക്കയറി അസ്ഫർ ദിയാൻ

തൊടുപുഴ : കൈകാലുകൾ ബന്ധിച്ച് ഏഴാം ക്ലാസ്സുകാരനായ അസ്ഫർ ദിയാൻ വേമ്പനാട്ടുകായൽ നീന്തി ചരിത്രം കുറിച്ചു. വേൾഡ് വൈഡ് റെക്കോർഡ്സ് ലക്ഷ്യമിട്ടാണ് ഇത് നടത്തിയത്. ആലപ്പുഴ ജില്ലയിലെ...

ഫാത്തിമ കരീം അന്തരിച്ചു.

  എരുമേലി: മാധ്യമം മുൻ ന്യൂസ് എഡിറ്ററും, കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന സമിതിയംഗവും, എരുമേലി മഹല്ല് ജമാഅത്ത് സെക്രട്ടറിയുമായ ചക്കാലക്കൽ സി.എ.എം കരീമിന്റെ...

വരാൻ പോകുന്നത് രാജ്യത്ത് ഇനി തിരഞ്ഞെടുപ്പ് നടക്കുമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ് : ജോസ് കെ മാണി

  കോട്ടയം : രാജ്യത്ത് ഇനി നടക്കാൻ പോകുന്നത് തിരഞ്ഞെടുപ്പ് നടക്കുമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. കേരള...

ഓൺലൈൻ ലോൺ തട്ടിപ്പ് : വീട്ടമ്മയിൽ നിന്നും 2 ലക്ഷം തട്ടിയ കേസിൽ യുവാക്കൾ അറസ്റ്റിൽ.

കോട്ടയം: ഓൺലൈൻ ബാങ്ക് ലോൺ എന്ന വ്യാജേന വീട്ടമ്മയിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഫോർട്ട് കൊച്ചി...

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഭൂഗർഭ പ്രവേശനപാതയ്ക്ക് നിർമാണ തുടക്കം

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും സന്ദർശകർക്കും ജീവനക്കാർക്കും അപകടരഹിതമായി റോഡ് മുറിച്ചു കടക്കുന്നതിനുള്ള ഭൂഗർഭ പാതയുടെ നിർമാണാദ്ഘോടനം നിർവഹിച്ച് സഹകരണ തുറമുഖ വകുപ്പ് മന്ത്രി...

കുടുംബമാണ് ഏറ്റവും വലിയ കലാലയം: മാർ ജോസഫ് കല്ലറങ്ങാട്ട്

  പാലാ: കുടുംബമാണ് ഏറ്റവും വലിയ കലാലയമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ ശതാബ്ദി ആഘോഷ...