Kottayam

വലിയമട വാട്ടർ ഫ്രന്റ് ടൂറിസം പദ്ധതിയും ചീപ്പുങ്കൽ ഹൗസ് ബോട്ട് ടെർമിനലും നാടിനു സമർപ്പിച്ചു;

കോവിഡാനന്തരം രാജ്യത്ത് ഏറ്റവും കൂടുതൽ ഹോട്ടൽ ബുക്കിങ് ഉണ്ടായത് കുമരകത്ത്: മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. കോട്ടയം: കോവിഡാനന്തരം രാജ്യത്ത് ഏറ്റവും കൂടുതൽ ഹോട്ടൽ ബുക്കിങ്...

മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവൽ ജോൺ കൂരൃന്റെ “പനയമ്പാല” പ്രകാശനം ചെയ്തു

  കോട്ടയം: മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവലായി വിശേഷിപ്പിക്കാവുന്ന സാഹിതൃകാരൻ ജോൺ കുരൃന്റെ നോവൽ “പനയമ്പാല” പ്രകാശനം ചെയ്തു. ​വിലാസിനിയുടെ ‘അവകാശികൾ’ക്ക് ശേഷം ഒരു നോവലിസ്റ്റിന്റെ...

കല്ലറ നൂറ്റിപ്പത്ത് നെറ്റിത്തറ കോളനിയിലേക്കുള്ള വഴിയില്‍ വെളിച്ചമെത്തി

കല്ലറ: (വൈക്കം) ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് നൂറ്റിപ്പത്ത് നെറ്റിത്തറ കോളനി നിവാസികള്‍ക്കിത് സ്വപ്നസാക്ഷാത്കാരം. കോളനിയിലേക്കുള്ള വഴിയില്‍ വെളിച്ചമില്ലാതെ കഷ്ടപ്പെട്ടത് ശ്രദ്ധയില്‍ പെട്ടതോടെ തോമസ് ചാഴികാടന്‍ എംപി ഒരു...

കോട്ടയം സ്വദേശിനിയായ നഴ്സ് ബ്രിട്ടനില്‍ അന്തരിച്ചു.

കോട്ടയം : പാമ്പാടി തേരകത്ത് ഹൗസില്‍ അനീഷ്‌ മാണിയുടെ ഭാര്യ ടീന സൂസൻ തോമസ് (37) ആണ് മരിച്ചത്.കേംബ്രിജ് ആഡംബ്രൂക്ക് എൻഎച്ച്‌എസ് ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യവേ...

പട്ടികജാതി വികസനവകുപ്പിന്‍റെ ഹോം സര്‍വ്വേ ബഹിഷ്കരിക്കും: ദളിത് ആദിവാസി സംയുക്തസമിതി

കോട്ടയം: പട്ടികജാതി വികസനവകുപ്പ് എസ്.സി പ്രമോട്ടര്‍മാര്‍ മുഖേന ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ മാര്‍ച്ച് -6 മുതല്‍ നടപ്പിലാക്കുന്ന ഹോം സര്‍വ്വേ പട്ടിക വിഭാഗ സമൂഹം ബഹിഷ്കരിക്കും. സംസ്ഥാനത്ത് ജാതി...

റബ്ബർ കർഷകർക്ക് ഉറപ്പുമായി തുഷാർ വെള്ളാപ്പള്ളി കോട്ടയം പിടിക്കാൻ രംഗത്ത്

  കോട്ടയം: റബറിന്റെ അടിസ്ഥാന വില വർദ്ധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നും അനുകൂല പ്രതികകരണമുണ്ടായാൽ മത്സരിക്കുമെന്ന് തുഷാർ.കോട്ടയത്ത് നിന്ന് മാറി മത്സരിക്കില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. “കോട്ടയത്ത് സ്ഥാനാർത്ഥിയാകുന്നതിന്...

ബി ജെ പി യുടെ പ്രലോഭനങ്ങളിൽ പോകില്ലന്ന് ഉറപ്പുള്ളത് എൽ ഡി എഫ് സ്ഥാനാർത്ഥികൾ മാത്രം : ജോസ് കെ മാണി

  കോട്ടയം : ബി ജെ പി യുടെ പ്രലോഭനങ്ങളിൽ പോകില്ലെന്ന് ഉറപ്പുള്ളത് എൽ ഡി എഫ് സ്ഥാനാർത്ഥികൾ മാത്രമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ്...

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് തോമസ് ചാഴികാടന്‍ എംപിയുടെ ഇടപെടലില്‍ ലഭിച്ചത് 2.60 കോടി രൂപയുടെ വികസനം

  അത്യാധുനിക ജീവന്‍രക്ഷാ സൗകര്യങ്ങളോടുകൂടിയ അഞ്ച് വെന്റിലേറ്ററുകള്‍ മെഡിക്കല്‍ കോളേജിന് കൈമാറി കോട്ടയം: പൊതു ജീവിതത്തില്‍ ഏറ്റവുമധികം ചാരിതാര്‍ത്ഥ്യമുണ്ടായത് ആതുരാലയങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോഴാണെന്ന് തോമസ് ചാഴികാടന്‍...

സുരക്ഷിതമായ ഉത്സവനടത്തിപ്പിന് വകുപ്പുകൾ ജാഗ്രതയോടെ പ്രവർത്തിക്കണം: മന്ത്രി വി.എൻ. വാസവൻ

തിരുനക്കര ഉത്സവം: മുന്നൊരുക്കയോഗം ചേർന്നു   കോട്ടയം: മാർച്ച് 14 മുതൽ 23 വരെ നടക്കുന്ന തിരുനക്കര ശ്രീ മഹാദേവക്ഷേത്തിലെ ഉത്സവത്തിന്റെയും ഉത്സവത്തിന്റെ ഭാഗമായി മാർച്ച് 20ന്...

കോട്ടയത്ത് ഓൺലൈൻ വഴി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ.

കുറവിലങ്ങാട്: ഓൺലൈൻ ജോലിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഏറ്റുമാനൂർ സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം താനൂർ താഹ...