Kottayam

പൂഞ്ഞാർ സംഭവത്തെ അപലപിച്ച് മാണി സി കാപ്പൻ; കുറ്റവാളികളെ പൊതുസമൂഹം തള്ളിപ്പറയണമെന്നും ആവശ്യം

പൂഞ്ഞാറിൽ ഉണ്ടായ അക്രമസംഭവത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഫാ ജോസഫ് ആറ്റുചാലിലിനെ മാണി സി കാപ്പൻ എം എൽ എ സന്ദർശിക്കുന്നു. പാലാ: പൂഞ്ഞാറിൽ ഫാ ജോസഫ്...

ഹിമാലയൻ ബുള്ളറ്റ് മോഷണം: യുവാവ് അറസ്റ്റിൽ.

വൈക്കം: റോയൽ എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റ് മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കാഞ്ഞിരം പുഞ്ചിരിപ്പടി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ നന്ദുലാലു (24) എന്നയാളെയാണ്...

സാധാരണക്കാർക്ക് ഭരണകർത്താക്കളോട് ഭയരഹിതമായി ചോദ്യങ്ങളുയര്‍ത്താനാകണം -ടി.എം കൃഷ്ണ

  കോട്ടയം: സാധാരണക്കാര്‍ക്ക് അധികാരത്തിലുള്ളവരോട് ഭയരഹിതമായി ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയുന്ന സാമൂഹികാന്തരീക്ഷമാണ് നിലനില്‍ക്കേണ്ടതെന്ന് കര്‍ണാടക സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ പറഞ്ഞു. ഇന്ത്യയുടെ ഭൂതകാല ബഹുസ്വരതയും വിശ്വമാനവികതയും; വിയോജിപ്പിന്‍റെ...

നാലു റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണോത്ഘാടനം നടന്നു; മുട്ടമ്പലം അടിപ്പാത നാടിന് സമര്‍പ്പിച്ചു.

റയില്‍വേ വികസനത്തില്‍ തിളങ്ങി കോട്ടയം കോട്ടയം: പാര്‍ലമെന്റ് മണ്ഡലത്തിലെ റെയില്‍വേ വികസനത്തിന് ഉണര്‍വേകി നാലു റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം തുടങ്ങി. കടുത്തുരുത്തി, കുറുപ്പുന്തറ, കോതനെല്ലൂര്‍, കുരീക്കാട് മേല്‍പ്പാലങ്ങളുടെ...

കാപ്‌കോസ് റൈസ് മിൽ നെൽകർഷകരുടെ കണ്ണീരൊപ്പുന്ന സ്ഥാപനമാകും: മന്ത്രി വി.എൻ. വാസവൻ

സഹകരണ മേഖലയിലെആധുനിക റൈസ് മിൽ “കാപ്കോസ് “നിർമാണത്തിനു തുടക്കം എല്ലാ ജില്ലയിലും സഹകരണ വ്യവസായ പാർക്കുകൾ മുറ്റത്തെമുല്ല പദ്ധതിയുടെ വായ്പാ തുക 25 ലക്ഷമാക്കി ഉയർത്തി കോട്ടയം:...

എംജി സർവകലാശാല കലോത്സവത്തിന്‌ ഇന്ന് തുടക്കം

കോട്ടയം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കലോത്സവത്തിന് ഇന്ന് തുടക്കം. വൈകിട്ട്‌ നാലിന്‌ തിരുനക്കര മൈതാനത്ത്‌ സിനിമാതാരം മുകേഷ്‌ എംഎൽഎ കലോത്സവം ഉദ്‌ഘാടനം ചെയ്യും ഇതിന്‌ മുന്നോടിയായി പകൽ...

വിദേശത്തേയ്ക്ക് പോകാനുള്ള തയാറെടുപ്പിനിടെ യുവാവ് സ്‌കൂട്ടർ അപകടത്തിൽ മരണമടഞ്ഞു

പൂഞ്ഞാർ: കേരളാ കോൺഗ്രസ് എം നേതാവ് നിർമ്മലാ ജിമ്മിയുടെ സഹോദരി പുത്രൻ സ്‌കൂട്ടർ അപകടത്തിൽ മരണമടഞ്ഞു. പൂഞ്ഞാർ പനയ്ക്കപ്പാലത്ത് ശനിയാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു....

വാഹനത്തിന്റെ ആദ്യഡെലിവറി വാഗ്ദാനം പാലിച്ചില്ല: ഡീലർക്ക് പിഴ ചുമത്തി ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ

കോട്ടയം: മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിയുടെ 2020 മോഡൽ ഥാറിന്റെ ആദ്യഡെലിവറികളിലൊന്നു നൽകാമെന്നു വാഗ്ദാനം നൽകി ബുക്കിംഗ് സ്വീകരിച്ചശേഷം വാഹനം സമയത്തുനൽകാതിരുന്ന വാഹനഡീലർ ഉപയോക്താവിന് 50000 രൂപ...

മാര്‍ത്തോമന്‍ പൈതൃക സംഗമം ഞായറാഴ്ച: 75000 വിശ്വാസികൾ അണിനിരക്കും

  കോട്ടയം: മലങ്കര നസ്രാണികളുടെ പൗരാണികതയും പാരമ്പര്യവും വിളിച്ചോതുന്ന മാര്‍ത്തോമന്‍ പൈതൃക സംഗമം ഞായറാഴ്ച കോട്ടയത്ത് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം എം.ഡി സെമിനാരി മൈതാനിയില്‍ നിന്ന്...

100 കുടുംബങ്ങൾക്ക് സ്നേഹ വീടൊരുക്കി എം.ജി. സർവകലാശാലയിലെ എൻ.എസ്.എസ്; അഭിനന്ദനവുമായി മന്ത്രി ഡോ. ആർ. ബിന്ദു

കോട്ടയം:  നിർധന കുടുംബങ്ങൾക്ക് വീടു നിർമിച്ചു നൽകുന്ന നാഷണൽ സർവീസ് സ്‌കീമിന്റെ സ്നേഹവീട് പദ്ധതിയിൽ മഹാത്മാ ഗാന്ധി സർവകലാശാല ഇതുവരെ ഒരുക്കിയത് നൂറു വീടുകൾ. ഇതിൽ പത്തു...