കോട്ടയത്ത് കാര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം; ആറ് വാഹനങ്ങൾ കത്തിനശിച്ചു
കോട്ടയം: കോട്ടയത്ത് കാര്‍ ഷോറൂമില്‍ തീപിടിത്തം. ആറു കാറുകള്‍ കത്തിനശിച്ചു. ഏറ്റുമാനൂരിനടുത്ത് നൂറ്റിയൊന്ന് കവലയിലെ മഹീന്ദ്ര കാര്‍ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം....