Kottayam

പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ച നിലയിൽ

ഒരു കുടുംബത്തിലെ ഏഴു മാസം പ്രായമുള്ള കുഞ്ഞടക്കം അഞ്ചു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. പാലാ പൂവരണിയില്‍ അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. അകലക്കുന്നം ഞണ്ടുപാറ സ്വദേശി...

വന്യജീവി ആക്രമണം; മനുഷ്യ സുരക്ഷ ജില്ലാ മജിസ്ട്രേട്ട്മാരുടെയും പോലീസിന്റെയും ഉത്തരവാദിത്തമാകണം: ജോസ് കെ മാണി

കോട്ടയം: ഏതു നിമിഷവും വന്യജീവി ആക്രമണ സാധ്യതയുള്ള സംസ്ഥാനമായി കേരളം മാറിയെന്നും മനുഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അധികാരം ജില്ലാ മജിസ്ട്രേറ്റർമാർക്കും പോലീസിനും ഉടൻ കൈമാറണമെന്നും കേരള കോൺഗ്രസ്...

കോട്ടയം പ്രവാസി കൂട്ടായ്മ (KDPA) നിലവിൽ വന്നു.

  ഒമാനിലുള്ള കോട്ടയം ജില്ലയിലെ പ്രവാസികളെ ഒത്തോരുമ്മിപ്പിക്കാനും അതിലൂടെ പരസ്പര ബന്ധം ഊഷ്മളപ്പെടുത്തുവാനും, അംഗങ്ങളുടെ സർഗ്ഗത്മകമായ കഴിവുകൾ പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള വേദി ആയിട്ടാണ് കോട്ടയം ഡിസ്ട്രിക്ട് പ്രവാസി...

വീട്ടിലെത്തിയ അനില്‍ ആൻറണിയെ മധുരം നല്‍കി സ്വീകരിച്ച് പി സി ജോർജ്ജ്

  കോട്ടയം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി ഇടഞ്ഞ് നില്ക്കുന്ന പിസി ജോർജിനെ അനുനയിപ്പിക്കാനെത്തി.അനിലിനോട് പിണക്കമില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. പ്രചാരണത്തിന് താനുണ്ടാകും. താൻ മല്‍സരിക്കുമ്ബോള്‍...

കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പെക്റ്റർ വിജിലൻസ് പിടിയിൽ

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പെക്റ്റർ വിജിലൻസ് പിടിയിലായി. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പക്റ്ററേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്പെക്റ്റർ കൊല്ലം സ്വദേശിയായ എസ്.എൽ സുമേഷ് ആണ് പാലായിൽവെച്ച് 7000 രൂപ...

ടിപ്പർ ലോറി ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ

കോട്ടയം: കറുകച്ചാല്‍ ടിപ്പർ ഡ്രൈവറായ യുവാവ്‌ തന്റെ പറമ്പില്‍ മണ്ണിറക്കിയതിനു പണം ആവശ്യപ്പെട്ട് ഇയാളെ ആക്രമിച്ച് പണം കവര്‍ന്നെടുത്ത കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു....

എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ലബോറട്ടോറി സൗകര്യങ്ങൾ ഉറപ്പുവരുത്തും – മന്ത്രി വീണാ ജോർജ്

  കോട്ടയം : ഈ വർഷത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ലബോറട്ടോറി സൗകര്യം ഉറപ്പുവരുത്തുമെന്ന് ആരോഗ്യ-വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ...

എംജി സർവ്വകലാശാല കലോത്സവം: 14 വർഷത്തിനു ശേഷം കീരിടം ചൂടി മഹാരാജാസ്

  കോട്ടയം: എംജി സർവ്വകലാശാല കലോത്സവത്തിൽ ഓവറോൾ ചാംപ്യഷിപ്പ് നേടി എറണാകുളം മഹാരാജാസ് കോളെജ്. 129 പോയിന്‍റുമായാണ് മഹാരാജാസ് കീരിടം ചൂടിയത്. സെന്‍റ് തെരേസാസ് കോളെജ് രണ്ടാം...

കോട്ടയം കറുകച്ചാൽ ബസ്റ്റാൻഡിൽ യുവതി ബസ് ഇടിച്ചു മരിച്ചു.

കറുകച്ചാൽ: പ്രൈവറ്റ് ബസ് സ്റ്റാണ്ടിൽ ഇന്ന് രാവിലെയുണ്ടായ അപകടത്തിലാണ് യാത്ര ചെയ്ത് എത്തിയ അതേ ബസ് ഇടിച്ച് യുവതി മരിച്ചത്. കറുകച്ചാൽ മാന്തുരുത്തി സ്വദേശി അജി ആന്റണിയുടെ...

ആരോഗ്യ പരിപാലന രംഗത്ത് സംസ്ഥാനം ആഗോള മാതൃക സൃഷ്ടിച്ചു: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: ആരോഗ്യ പരിപാലന രംഗത്ത് സംസ്ഥാനം ആഗോള മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് തുറമുഖ- സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. പൾസ് പോളിയോ പ്രതിരോധമരുന്നു വിതരണത്തിന്റെ ജില്ലാ തല...