Kottayam

വ്യക്തിശുദ്ധിയും സത്യസന്ധതയും കൊണ്ട് ബാബു ചാഴിക്കാടൻ യുവത്വത്തിന് മാതൃകയായി : മന്ത്രി റോഷി അഗസ്റ്റിൻ

  കോട്ടയം : യുവജന സംഘടന നേതൃരംഗത്ത് വ്യക്തിശുദ്ധിയും സത്യസന്ധതയും കൊണ്ടാണ് ബാബു ചാഴിക്കാടൻ യുവത്വത്തിന് മാതൃകയായി മാറിയതെന്ന് ജലവിഭവവും മന്ത്രി റോഷി അഗസ്റ്റിൻ. യൂത്ത് ഫ്രണ്ട്...

അഭയ കേസ്: ഫാ.തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ചു

  കോട്ടയം: അഭയ കേസ് പ്രതി ഫാ. തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. തോമസ് എം കോട്ടൂരിൻ്റെ മറുപടി തള്ളിയ സർക്കാർ ജീവപര്യന്തം ശിക്ഷ...

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ച ആദ്യ സര്‍വകലാശാല: ബിരുദ ഓണേഴ്സ് പ്രോഗ്രാമുകള്‍;എം.ജി സര്‍വകലാശാലയില്‍ പ്രവേശന നടപടികള്‍ക്ക് തുടക്കം

  കോട്ടയം: അടുത്ത അക്കാദമിക് വര്‍ഷം സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന ബിരുദ ഓണേഴ്സ് പ്രോഗ്രാമുകളുടെ തയ്യാറെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് മഹാത്മാ ഗാന്ധി സര്‍വകലാശാലാ പ്രവേശന നടപടികള്‍ക്ക് തുടക്കം...

യുഡിഎഫ് പ്രവേശനത്തിന് അപേക്ഷ കൊടുത്തിട്ടില്ല.കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടതുപക്ഷത്തിന്റെ ഭാഗമായി തുടരും: മന്ത്രി റോഷി അഗസ്റ്റിന്

കോട്ടയം: ജനിക്കാത്ത കുഞ്ഞിന്റെ ജാതകം എഴുതുന്ന രീതി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ഇല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഞങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്. മറ്റ്...

പൊതു വിദ്യാഭ്യാസ മേഖലയിൽ കേരളം മുന്നിൽ: രാമചന്ദ്രൻ കടന്നപ്പള്ളി.

  കൊച്ചി.എസ്. എസ്. എൽ. സി, ഹയർ സെക്കന്ററി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവരെ സജ്ജമാക്കിയ അധ്യാപകരെയും രക്ഷിതാക്കളെയും പ്രത്യേകം പ്രശംസിക്കുകയാണെന്ന് മന്ത്രി രാമചന്ദ്രൻ...

മധ്യ തിരുവതാംകൂറിൽ എൽഡിഎഫ് ഉജ്ജ്വല വിജയം നേടും :  ജോസ് കെ മാണി

കോട്ടയം:  കോട്ടയം, ഇടുക്കി,പത്തനംതിട്ട, മാവേലിക്കര എന്നീ പാർലമെൻ്റ് സീറ്റുകളിലും ചാലക്കുടി മണ്ഡലത്തിലും എൽഡിഎഫ് ഉജ്ജ്വലവിജയം നേടുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.കേരള കോൺഗ്രസ്...

ജനങ്ങളിൽ ഭീതിപരത്തി തേനീച്ചകൂട് , അധികാരികൾ നിസംഗതയിൽ.

  കടുത്തുരുത്തി/പെരുവ: മാസങ്ങൾ മുൻപ് പെരുവ - ശാന്തിപുരം റൂട്ടിൽ, കലാം റോഡ് സൈഡിൽ വൻതേൻ കൂടുകൂട്ടിയിരിക്കുന്ന വിവരം കടുത്തുരുത്തി ഫയർഫോഴ്സിനെ അറിയിച്ചിട്ട്,കോട്ടയത്തെ ഫോറസ്റ്റ് ഡിപ്പാർട്ടുമെൻ്റിനെ വിളിച്ചറിയിക്കുവാണ്...

സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ സഹകരണ ബ്രാൻഡ് ഉത്പന്നങ്ങൾ വിദേശവിപണിയിലേക്ക്

കോട്ടയം: കേരളത്തിലെ സഹകരണ സഹകരണസംഘങ്ങൾ ഉത്പാദിപ്പിക്കുന്ന മൂല്ല്യവർദ്ധിത ഉത്പനങ്ങൾ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കയറ്റുമതി ചെയ്യുന്നു. കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. നിലവിൽ,...

പാല പഴയ ബസ് സ്റ്റാൻഡിനുള്ളിൽ സ്വകാര്യ ബസ് തലയിലൂടെ കയറി ഇറങ്ങി മധ്യവയസ്കന് ദാരുണന്ത്യം

  പാലാ: ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പാല കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് റോക്കീസ് എന്ന ബസിനടിയിൽപ്പെട്ടാണ് അപകടം ഉണ്ടായത്. സ്റ്റാൻഡിൽ ആളെ കയറ്റിയ...

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം

കോട്ടയം: കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് അറുപതിനായിരത്തിനും എൺപതിനായിരത്തിനും ഇടയ്ക്കുള്ള ഭൂരിപക്ഷത്തിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കുമെന്ന് ഐക്യജനാധിപത്യ മുന്നണി...