കോട്ടയത്ത് ഓടിക്കൊണ്ടിരിക്കെ പെട്രോൾ ടാങ്കറിന് തീപിച്ചു
കോട്ടയം: ഏറ്റുമാനൂർ-തലയോലപ്പറമ്പ് റോഡിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. ഓടിക്കൊണ്ടിരുന്നതിനിടയിലാണ് തീപിടുത്തമുണ്ടായത്. ടാങ്കറിന്‍റെ മുൻഭാഗം മുഴുവനായും തീപടർന്നു. ടാങ്കറിലെ ജോലിക്കാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സെത്തി...