Kottayam

അറസ്റ്റിന് അമാന്തം? ദിലീപ് കേസിലെ ജാഗ്രത സിദ്ദിഖിന്റെ കാര്യത്തിൽ‌ ഉണ്ടായില്ല: വിമർശിച്ച് സിപിഐ

  കോട്ടയം ∙ ബലാൽസംഗക്കേസിലെ പ്രതിയായ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെ വിമർശിച്ച് സിപിഐ. കടുത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട പ്രതിയെ പിടികൂടുന്നതില്‍ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്നു...

കാർ ആറ്റിലേക്ക് മറിഞ്ഞു; രണ്ട് പേർ മുങ്ങിമരിച്ചു

കുമരകം ∙ കോട്ടയം - കുമരകം - ചേർത്തല റൂട്ടിൽ കൈപ്പുഴമുട്ട് പാലത്തിനോടു ചേർന്നുള്ള റോഡിൽനിന്ന് ആറ്റിലേക്കു കാർ മറിഞ്ഞു രണ്ടുപേർ മുങ്ങിമരിച്ചു. മഹാരാഷ്ട്ര താനെ കല്യാൺ...

കോട്ടയം എസ്.എം.ഇ കോളേജിൽ പ്രതിഷേധം; വിദ്യാർഥിയുടെ ആത്മഹത്യ

  കോട്ടയം: വിദ്യാർഥിയുടെ ആത്മഹത്യയിൽ കോട്ടയം എസ്.എം.ഇ കോളേജിൽ പ്രതിഷേധം. വിദ്യാർഥി ജീവനൊടുക്കിയത് അധ്യാപകരുടെ പീഡനം മൂലമാണെന്നാരോപിച്ചാണ് പ്രതിഷേധം. വിദ്യാർഥികളും രക്ഷിതാക്കളുമാണ് പ്രതിഷേധിക്കുന്നത്. ഉത്തരവാദികളായ അധ്യാപകർക്കെതിരേ നടപടി...

കേരള പോലീസ് സ്വന്തം കാര്യം സംരക്ഷിക്കുകയാണോ? മാമ്പഴ മോഷണം അച്ചടക്ക നടപടിയെക്കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കമിട്ടു

കോട്ടയം ∙ ‘പച്ചക്കറി മൊത്തവ്യാപാരക്കടയിൽനിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിട്ടു, മരം മുറിച്ച് കടത്തിയവർക്കും സ്വർണം കടത്തിയവർക്കുമെതിരെ നടപടിയില്ല’– സേനയിലെ നിലവിലെ പ്രശ്നങ്ങളെ പരിഹസിച്ച് പൊലീസ് ഗ്രൂപ്പുകളിൽ...

7 ജില്ലകളിൽ യെലോ അലർട്ട്; കേരളത്തിൽ മഴ തുടരും

  തിരുവനന്തപുരം ∙ കേരളത്തിൽ മിക്കയിടത്തും ശക്തമായ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 7 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ,...

കോട്ടയത്ത് പഴയ തടി ഉപകരണങ്ങള്‍ വില്‍ക്കുന്ന ഫര്‍ണിച്ചര്‍ കടയില്‍ തീപ്പിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

കോട്ടയം: പഴയ തടി ഉപകരണങ്ങള്‍ വില്‍ക്കുന്ന ഫര്‍ണിച്ചര്‍ കടയില്‍ തീപ്പിടിത്തം. കോട്ടയം ജില്ലയിലെ ചാലുകുന്നില്‍ ഞായറാഴ്ച രാവിലെ ആറരയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. വ്യാപാര സ്ഥാപനത്തില്‍ നിന്നു തീയും...

എംആർ അജിത് കുമാർ തൻ്റെ സഹപാഠിയാണെന്ന് മുതിർന്ന പ്രചാരക് ജയകുമാർ സ്ഥിരീകരിച്ചു

കോട്ടയം∙ എഡിജിപി എം.ആർ. അജിത് കുമാർ സഹപാഠിയാണെന്നു സഹ്യ  ഓൺലൈനിനോട് സ്ഥിരീകരിച്ച് ആർഎസ്എസ് പ്രചാരക് ജയകുമാർ. ‘‘അജിത് കുമാർ ഇതിനോടകം എല്ലാം പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞതെല്ലാം ശരിയാണ്....

സിനിമാ ദുരുപയോഗ വിവാദത്തിൽ പ്രേം കുമാർ

കോട്ടയം∙ അമ്മ സംഘടനയുടെ പ്രസിഡന്റ് പദവി ഒഴിഞ്ഞ മോഹൻലാൽ തിരികെ വരണമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ. സിനിമാ പീഡന വിവാദത്തിൽ നടന്മാർ കുടുങ്ങിയത് സ്വാഭാവികമായും...

ചലച്ചിത്ര അക്കാദമിയിൽ സമവായ മുഖമായി പ്രേം കുമാർ; കൃഷ്ണപിള്ളയെ വായിച്ച് കമ്യൂണിസ്റ്റായ പഴയ കെഎസ്‌യുക്കാരൻ

കോട്ടയം∙ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് ചെയർമാൻ പദവിയിലേക്ക് താൽക്കാലിക സ്ഥാനക്കയറ്റം കിട്ടി ചുമതലയേറ്റ പ്രേം കുമാറിനു മുന്നിലെങ്ങും കല്ലും മുള്ളുമാണ്. സിനിമാ പീഡന വിവാദത്തിൽ...

മോഷണശ്രമം കോട്ടയത്ത് അഞ്ചുവീടുകളിൽ; സി.സി.ടി.വി. നശിപ്പിച്ചു, ജനൽകമ്പി വളച്ച് അകത്തുകയറാനും ശ്രമം

മാധവന്‍പടി: കോട്ടയത്ത് വടവാതൂരിന് സമീപം മാധവന്‍പടിയില്‍ നിരവധി വീടുകളില്‍ മോഷണശ്രമം. മോഷ്ടാവിന്റെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങള്‍ പുറത്തെത്തി. മാധവന്‍പടി ജങ്ഷന് സമീപമുള്ള അടുത്തടുത്തുള്ള അഞ്ചുവീടുകളിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്....