ആണ് പെണ്ണാവുന്ന ഉത്സവരാത്രി; കൊറ്റൻകുളങ്ങര ചമയവിളക്ക്. ഇന്നും നാളെയും
കൊല്ലം: കൺകോണുകളിൽ ലാസ്യ ശൃംഗാര രസങ്ങൾ, അംഗനമാരെ വെല്ലുന്ന അംഗലാവണ്യം. കൊറ്റൻകുളങ്ങര ദേവീക്ഷേത്ര പരിസരത്തെ ചമയപ്പുരകളിലേക്ക് കയറിയ പുരുഷ കേസരിമാരുടെ മാറ്റം കണ്ട് സത്രീജനങ്ങളിൽ അസൂയയുടെ തിരയിളക്കം....