Kollam

78-കാരിയായ റിട്ട. അധ്യാപികയെ ക്രൂരമായി മർദിച്ച അയൽവാസി അറസ്റ്റിൽ

കൊല്ലം: കൊട്ടാരക്കര ഗാന്ധിമുക്കിൽ റിട്ട. അധ്യാപികയായ സരസമ്മയെ (78) വീടുകയറി ക്രൂരമായി മർദിച്ച കേസിൽ അയൽവാസി ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തിപരമായ മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ്...

വധശ്രമം പ്രതികളിൽ ഒരാൾ പിടിയിൽ

  കൊല്ലം : കരുനാഗപ്പള്ളി  മുൻവിരോദം നിമിത്തം യുവാവിനെ വധിക്കാൻ വന്ന പ്രതികളിൽ ഒരാൾ പിടിയിൽ. കുലശേഖരപുരം കടത്തൂർ സിയ മൻസിലിൽ മുഹമ്മദ് യാസീൻ 25 ആണ്...

ശ്മശാനത്തിൽ കയറുന്നത് തടഞ്ഞ സംഭവം : പ്രതി പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളി കല്ലേലിഭാഗം ശ്മശാനത്തിൽകയറുന്നത് തടഞ്ഞതിന്റെ വിരോധത്തിൽ ആക്രമിച്ച കേസിൽ ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ. ഇടക്കുളങ്ങര കണ്ടത്തിൽ തറയിൽ കൃഷ്ണൻകുട്ടി മകൻ തല എന്ന്...

കോടതിയിൽ എത്തിച്ച പ്രതിയുമായി റീൽസ് ഷൂട്ട്

  കരുനാഗപ്പള്ളി : കോടതിയിൽ എത്തിച്ച വിചാരണ കേസ് പ്രതിയുമായി ക്രിമിനൽ സംഘത്തിൻ്റെ റീൽസ് ഷൂട്ട് ദൃശ്യങ്ങൾ പുറത്തു വന്നു. ജിം സന്തോഷ് വധക്കേസ് മുഖ്യപ്രതി അലുവ...

മിഥുൻ്റെ മരണം: അഞ്ച് ലക്ഷം രൂപ കൂടി ധനസഹായം കൈമാറി വൈദ്യുതി വകുപ്പ്

കൊല്ലം : തേവലക്കരയിലെ സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് ധനസഹായം കൈമാറി കെഎസ്ഇബി. അഞ്ച് ലക്ഷം രൂപയാണ് കൈമാറിയത്. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി...

21കാരിയെ ആണ്‍സുഹൃത്തിൻ്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം : ആയൂരില്‍ 21കാരിയെ ആണ്‍സുഹൃത്തിൻ്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. Perfect Watches UK: Swiss Replica Watches Store. കാരാളികോണം സ്വദേശിനി അഞ്ജന സതീഷ് ആണ് മരിച്ചത്....

യാത്രക്കാരോടും ഉദ്യോഗസ്ഥരോടും മോശമായ പെരുമാറ്റം : കണ്ടക്ടർക്ക് സ്ഥലം മാറ്റം

കൊല്ലം : കെഎസ്ആർടിസി യൂണിയൻ നേതാവും കരുനാഗപ്പള്ളി കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറുമായ പ്രവീൺ ബാബുവിനെ കണ്ണൂരിലേക്ക് സ്ഥലംമാറ്റി യാത്രക്കാരോടും ഉന്നത ഉദ്യോഗസ്ഥരോടും വളരെ മോശമായി പെരുമാറുന്നത് പ്രവീണിന്റെ...

അതുല്യയുടെ മൃതദേഹം സംസ്കരിച്ചു

കൊല്ലം : ഷാർജയിൽ മരിച്ച നിലയിൽ കാണപ്പെട്ട കൊല്ലം സ്വദേശിനി അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. വൈകിട്ട് വീട്ടുവളപ്പിലാണ് സംസ്കാരചടങ്ങുകൾ നടന്നത്....

ഷാര്‍ജയില്‍ ജീവനൊടുക്കിയ അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു.

തിരുവനന്തപുരം: ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി....

ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം: കൊല്ലം പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പത്തനാപുരം കാരംമൂട് സ്വദേശി സൽദാൻ ആണ് അറസ്റ്റിലായത്. നിലവിളിച്ച ദന്തഡോക്ടറുടെ വായിൽ...