Kollam

വാഹന ബാറ്ററി മോഷ്ടാക്കൾ പോലീസ് പിടിയിൽ

കരുനാഗപ്പള്ളി: വാഹന ബാറ്ററി മോഷ്ടാക്കളെ കരുനാഗപ്പള്ളി പോലീസ് പിടികൂടി. മൈനാഗപ്പള്ളി വേങ്ങ ഷാഫിമൻസിലിൽ ഷാൻ (29), കല്ലേലിഭാഗം കല്ലയ്യത്ത് വീട്ടിൽ സുഗതൻ മകൻ സുധീഷ് (34) എന്നിവരാണ്...

അനുമതിയില്ലാതെ ബോട്ട് യാര്‍ഡ്, പരാതി, കേസ്, ഒടുവില്‍ പരാതിക്കാരൻ യാഡിൽ ജീവനൊടുക്കിയ നിലയില്‍

കരുനാഗപ്പള്ളി: മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച വന്ന ബോട്ട് യാർഡിൽ ഗൃഹനാഥൻ തൂങ്ങി മരിച്ച നിലയിൽ. കരുനാഗപ്പള്ളി പണിക്കർ കടവിന് സമീപം പുതുമനശ്ശേരിൽ വേണു( 65) ആണ് ബോട്ട്...

മാർച്ച് മുതൽ പമ്പുകളുടെ രാത്രികാല പ്രവർത്തനം നിർത്തിവയ്ക്കുന്നു

കൊല്ലം. പെട്രോൾ പമ്പുകൾക്കു നേരെ ആക്രമണം നടത്തുന്നവർക്ക് ശിക്ഷ ഉറപ്പുവരുത്തുന്ന തരത്തിലുള്ള നിയമനടപടികൾ സ്വീകരിക്കണമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.ആശുപത്രി...

കൊല്ലത്ത് എസ്എഫ്ഐ പ്രവര്‍ത്തകയെ പീഡിപ്പിച്ച് പണം തട്ടി, ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍

ശാസ്താംകോട്ട. വിവാഹ വാഗ്ദാനം നല്‍കി എസ്എഫ്ഐ പ്രവര്‍ത്തകയായ ദളിത് യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ കേസില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍. പടിഞ്ഞാറേകല്ലട കോയിക്കല്‍ഭാഗം സ്വദേശി സിപിഎം അംഗവും...

ജാലകം 2024 : സ്കൂൾ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി

സ്കൂൾ ഫിലിംഫെസ്റ്റ് സംസ്ഥാനത്ത് ആദ്യമായി ജോൺ എഫ് കെന്നഡിയിൽ കൊല്ലം : ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഫിലിം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ...

തഴവ വടക്ക് കറുത്തേരി ഗവ: എൽ പി സ്കൂളിൽ കെട്ടിട നിർമാണത്തിന് 1കോടി രൂപയുടെ ഭരണാനുമതി

  കരുനാഗപ്പള്ളി: തഴവ വടക്ക് കറുത്തേരി ഗവ: എൽ പി സ്കൂൾ പുതിയ കെട്ടിട നിർമാണത്തിന് 1കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി ആർ മഹേഷ്‌ എം...

എസ് ഐ അലോഷ്യസ് അലക്സാണ്ടർക്കെതിരായ താൽക്കാലിക ജപ്തി ഉത്തരവ് സ്ഥിരപ്പെടുത്തി

25 ലക്ഷം രുപാ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ്  സബ് കോടതി ഉത്തരവ്. കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പോലിസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആയിരുന്ന അലോഷ്യസ് അലക്സാണ്ടറിൻ്റെ വസ്തുവകകൾ ജപ്തി...

കുമരംചിറ ക്ഷേത്രത്തിൽ പറയിടീൽ മഹോത്സവം ഇന്ന് സമാപിക്കും

ശാസ്താംകോട്ട: ശൂരനാട് തെക്ക് പതാരം കുമരംചിറ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ 27 ദിവസ്സങ്ങളായി നടന്നു വന്ന പറയിടീൽ മഹോത്സവം ഇന്ന് (തിങ്കൾ)സമാപിക്കും.കക്കാക്കുന്ന് മാവിന്റെ തെക്കതിൽ...