Kollam

കരുനാഗപ്പള്ളിയിൽ യുവാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ

കരുനാഗപ്പള്ളി: യുവാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പോലീസിന്റെ പിടിയിലായി. ക്ലാപ്പന കോട്ടയ്ക്കുപുറം കുത്തോളിൽ പാടിറ്റത്തിൽ തുളസീധരൻ മകൻ വിപിൻ(24), ക്ലാപ്പന കോട്ടയ്ക്കകം മനയിൽ വടക്കതിൽ ചന്ദ്രൻ മകൻ...

എസ്.എസ്.എല്‍.സി പരീക്ഷ: ഒരുക്കങ്ങള്‍ പൂര്‍ണ്ണം

കൊല്ലം :ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും പാലിച്ച് നടത്തുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അറിയിച്ചു. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് ചേമ്പറില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ...

നാട്ടുകാരെകൊണ്ട് പിഴയടപ്പിച്ചു ശീലിച്ച എംവിഡിയോട് ‘പ്രതികാരം ‘ ചെയ്‌ത്‌ യുവാവ്

കൊല്ലം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് അവരുടെ ഔദ്യോഗിക വാഹനത്തിന് തന്നെ പിഴയടപ്പിച്ച് യുവാവ്. കൊല്ലം ഓയൂർ ജംഗ്ഷനിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ...

ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; വോട്ടെടുപ്പ് 24ന്

കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . വോട്ടെടുപ്പ് 24ന് നടക്കും . കൊട്ടാരക്കര നഗരസഭയിലെ 20ാം വാര്‍ഡ് കല്ലുവാതുക്കല്‍ (വനിത), അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ...

മെഗാ തൊഴില്‍ മേള : തൊഴിലന്വേഷകര്‍ക്ക് അവസരമൊരുക്കി കണക്ട് 2K25

കൊല്ലം : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്കായി എസ്.എന്‍ വിമന്‍സ് കോളേജില്‍ ജില്ലാതല മെഗാ തൊഴില്‍മേള 'കണക്ട് 2K25’സംഘടിപ്പിച്ചു. വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ...

‘കരുതലും കൈത്താങ്ങും’ പരാതികളില്‍ ഉടന്‍ നടപടി

കൊല്ലം:  'കരുതലും കൈത്താങ്ങും' ബാക്കി പരാതികളില്‍ ഉടന്‍ നടപടി; ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു ജില്ലയില്‍ നടന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്തുകളില്‍ ബാക്കി പരാതികളില്‍...

റാങ്ക് ജേതാവിനെ അനുമോദിച്ചു.

കരുനാഗപ്പള്ളി: ഓറിയൽ പ്രിൻ്റിംഗ് ആൻഡ് പബ്ലിഷിംഗ് പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച ടാലൻ്റ് ഹണ്ട് 2024-25 സംസ്ഥാന തല സ്കോളർഷിപ്പ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ഇടക്കുളങ്ങര എ.വി.കെ.എം.എം.എൽ.പി.സ്കൂളിലെ...

റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ് വെച്ചവർ പിടിയിൽ

കൊല്ലം: കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. സി...

റയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് : റെയിൽവേ പോലീസ് അന്വേഷണം തുടങ്ങി

  കൊല്ലം: കുണ്ടറയിൽ റയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം തുടങ്ങി .പാളത്തിന് കുറുകെ പോസ്റ്റ് കണ്ടെത്തിയത് ഇന്ന് പുലർച്ചെ...

കരുനാഗപ്പള്ളി കേരള ഫീഡ്സില്‍ 25 പേര്‍ക്ക് സ്ഥിരനിയമന ഉത്തരവ് കൈമാറി

കരുനാഗപ്പള്ളി : മൃഗസംരക്ഷണ വകുപ്പിന് കീഴിലെ കേരള ഫീഡ്സ് കരുനാഗപ്പള്ളി യൂണിറ്റിന്റെ അത്യാധുനിക കാലിത്തീറ്റ ഫാക്ടറി സ്ഥാപിക്കുന്നതിനായി ഭൂമി വിട്ടുനല്‍കി കരാറില്‍ ഒപ്പിട്ട തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 25...