Kollam

കൊല്ലത്തെ ഞെട്ടിച്ച കൊലപാതകത്തിൽ രേഷ്മ ജയിലിലേക്ക്, നഷ്ടമായത് 3 ജീവൻ

കൊല്ലം : സോഷ്യൽമീഡിയ ദുരുപയോ​ഗത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാകുകയാണ് കല്ലുവാതുക്കലിലെ പിഞ്ചുകുഞ്ഞിന്റെ മരണത്തിൽ അമ്മക്ക് തടവുശിക്ഷ ലഭിച്ച കേസ്. ജനിച്ചയുടനെ നവജാത ശിശുവിനെ കരിയിലയിൽ ഉപേക്ഷിച്ചതിനെ തുടർന്ന്...

എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ അനു സിനുബാൽ അന്തരിച്ചു

കൊല്ലം : മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനു സിനുബാല്‍ (49) അന്തരിച്ചു. ദുബൈയിൽ ഖലീജ് ടൈംസില്‍ മാധ്യമപ്രവർത്തകനായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം പാരിപ്പള്ളിയിലെ വീട്ടില്‍ വൈകിട്ട് 4.30 ഓടെയായിരുന്നു...

നവജാതശിശു മരിച്ച കേസില്‍ അമ്മയ്ക്ക് പത്ത് വര്‍ഷം തടവും 50,000 രൂപ പിഴയും

കൊല്ലം: കല്ലുവാതുക്കലില്‍ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ചതിന നവജാതശിശു മരിച്ച കേസില്‍ അമ്മയ്ക്ക് പത്ത് വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ. കല്ലുവാതുക്കല്‍ ഈഴായ്‌ക്കോട് പേഴുവിളവീട്ടില്‍ രേഷ്മ(25)യെയാണ് കൊല്ലം...

ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസ്; അമ്മയ്ക്ക് 10 വർഷം തടവും പിഴയും വിധിച്ച് കോടതി

കൊല്ലം : കല്ലുവാതുക്കലിൽ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസിൽ മാതാവിന് പത്ത് വർഷം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം അഡീഷണൽ...

വയനാടിന് കൈത്താങ്ങുമായി കരുനാഗപ്പള്ളി താലൂക്ക് റെഡ് ക്രോസ്സ്

കരുനാഗപ്പള്ളി: വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായകവുമായി കരുനാഗപ്പള്ളി താലൂക്ക് റെഡ് ക്രോസ്സും, കരുനാഗപ്പള്ളി ബ്ലോക്ക് ജൂനിയർ റെഡ് ക്രോസ്സും. ഭഷ്യവസ്തുക്കൾ, മരുന്ന് വസ്ത്രങ്ങൾ, കുടിവെള്ളം,...

കരുനാഗപ്പള്ളി സ്വദേശികളുള്‍പ്പെട്ട സംഘം 18 കിലോ കഞ്ചാവുമായി അറസ്റ്റില്‍

ആലപ്പുഴ: കൊമ്മാടി ജങ്ഷന് സമീപത്തുനിന്ന് 18.100 കിലോ കഞ്ചാവുമായി കാറിലെത്തിയ മൂന്നംഗ സംഘത്തെ എക്സൈസ് പിടികൂടി. കരുനാഗപ്പള്ളി അയനീവേലി കുളങ്ങര മരത്തൂര്‍ കുളങ്ങര തെക്ക് കടത്തൂര്‍ വീട്ടില്‍...

അഞ്ചല്‍ രാമഭദ്രന്‍ കൊലക്കേസ്; 7 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

കൊല്ലം : അഞ്ചല്‍ ഏരൂരില്‍ കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ (44) വീട്ടില്‍ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്കു ശിക്ഷ വിധിച്ച്...

കൊല്ലത്ത് കുതിരയെ ആക്രമിച്ചു പരുക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കൊല്ലത്ത് കുതിരയെ ആക്രമിച്ചു പരുക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പ്രതികൾ ക്രിമിനൽ പശ്ചാത്തലം ഉള്ളവരെന്നാണ് പ്രാഥമിക വിവരം. മർദനമേറ്റ ഗർഭിണിയായ കുതിരയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി മൃഗ സംരക്ഷണ...

വ്യാജ കുറ്റപത്രം: ഇൻസ്പെക്ടർക്കും സംഘത്തിനുമെതിരെ കേസ്

കൊല്ലം : നടന്നിട്ടില്ലാത്ത സംഭവത്തിന് ക്രിമിനൽ കേസിലെ പ്രതികളെ ഉപയോഗിച്ച് ചവറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ഏ. നിസാമുദീനും സംഘവും ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തി...

ജ്വല്ലറിയിൽ കുടുംബ സുഹൃത്തുക്കളുടെ മോഷണം

കൊല്ലം : ചടയമംഗലത്തെ സ്വർണക്കട. സമയം വെള്ളി ഉച്ചയ്ക്ക് 12.30. സ്വർണം വാങ്ങാനെന്ന പേരിൽ യുവാവും യുവതിയും കടയിലെത്തുന്നു. മാലയുടെ തൂക്കം നോക്കുന്നതിനിടെ കടയുടമയ്ക്കും ജീവനക്കാർക്കും നേരെ...