Kasaragod

കാഞ്ഞങ്ങാട് സ്വദേശിയായ യുവതിയെ വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി

കാസര്‍ഗോഡ്: വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ കോടതിയെ സമീപിച്ച് യുവതി. ഭര്‍തൃവീട്ടില്‍ അനുഭവിച്ച പീഡനത്തിന് നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍...

CPI(M)സംസ്ഥാന സമ്മേളനം: പതാക ജാഥ കയ്യൂരില്‍ നിന്ന്‌ ആരംഭിച്ചു

കാസർകോട്: സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ജാഥ കയ്യൂരില്‍ നിന്ന്‌ ആരംഭിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പതാക ജാഥ ഉദ്ഘാടനം ചെയ്‌തു. കയ്യൂർ...

പത്താംക്ലാസുകാരുടെ യാത്രയയപ്പ് ആഘോഷത്തിന് ലഹരിപാര്‍ട്ടി!

കാസര്‍കോട് :പത്താംക്ലാസുകാരുടെ യാത്രയയപ്പ് ആഘോഷത്തിന് ലഹരിപാര്‍ട്ടി. കാസര്‍കോട് പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തില്‍ ലഹരിപാര്‍ട്ടിക്കായി എത്തിച്ച കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് സ്‌കൂളും കുട്ടികളും പൊലീസ്...

കുളത്തിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമം: അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

കാസർകോട് : ബദിയടുക്ക എൽക്കാനയിൽ അമ്മയും കുഞ്ഞും കുളത്തിൽ മുങ്ങി മരിച്ചു. പരമേശ്വരി (40) മകൾ പത്മിനി (രണ്ടര) എന്നിവരാണ് മരിച്ചത്.കുഞ്ഞ് കുളത്തിൽ വീണപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെ...

ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടിട്ട് ആറുവർഷം !

  കാസർകോട് : പെരിയയിലെ കോൺഗ്രസ്സ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടിട്ട് ഇന്ന് ആറാണ്ട് തികയുന്നു. 'ശരത് ലാൽ-കൃപേഷ് രക്തസാക്ഷിത്വ വാർഷിക ദിനാചരണ'വും അനുസ്‌മരണ സമ്മേളനവും...

KSRTC അന്തർ സംസ്ഥാന ടിക്കറ്റ് നിരക്ക് വർദ്ദിപ്പിച്ചു

കാസർകോട് : കർണാടക RTC ബസ് നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ കേരളവും അന്തർ സംസ്ഥാന ബസുകളുടെ ചാർജ് ഉയർത്തിയത് യാത്രക്കാർക്ക് ഇരുട്ടടിയാകുന്നു. കേരളത്തിൽ നിന്നും കർണാടകയിലേക്ക് പ്രവേശിക്കുന്ന...

കുളിക്കാനിറങ്ങിയ 3 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കാസർഗോഡ് : കാസർഗോഡ് എരിഞ്ഞപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു .എരഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസ് (17), അഷറഫിന്റെ മകന്‍ യാസിന്‍ (13), മജീദിന്റെ മകന്‍...

യുവാവിനെ കഴുത്തറുത്ത് കൊന്ന കേസ് : 6 പ്രതികൾക്ക് ജീവപര്യന്തം തടവ്

  കാസർഗോട് :കാസർഗോട് മെഗ്രാലിൽ യുവാവിനെ കഴുത്തറുത്ത് കൊന്നകേസിൽ പ്രതികളായ 6 പേർക്ക് ജീവപര്യന്ത൦ തടവ് ശിക്ഷ വിധിച്ചു അഡീഷണൽ ജില്ലാ കോടതി.സിദ്ധിഖ് , ഉമർ ഫറൂഖ്...

അസുഖം കാരണം പരീക്ഷയെഴുതാനായില്ല ; പ്ലസ്ടു വിദ്യാർത്ഥിനി ജീവനൊടുക്കി

  കാസർഗോഡ് : അസുഖം മൂലം പരീക്ഷക്ക് പോകാൻ കഴിയാതിരുന്ന പ്ലസ്‌ടു വിദ്യാർത്ഥിനി ജീവനൊടുക്കി.കാസർകോഡ് ഉദിനൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ കെ. മീര (17) ആണ് തൂങ്ങിമരിച്ചത്.വീടിന്റെ...

ഒളിവില്‍ കഴിഞ്ഞ ബംഗ്ലാദേശി തീവ്രവാദി കാസർകോട് അറസ്‌റ്റില്‍

കാസർകോട്: തീവ്രവാദ കേസിലെ പ്രതിയായ ബംഗ്ലാദേശ് സ്വദേശിയെ കാഞ്ഞങ്ങാട് നിന്നും പോലീസ് അറസ്റ്റുചെയ്‌തു . അസമിലെ ഭീകരവാദ കേസിൽ പ്രതിയായ എം ബി ഷാബ് ഷെയ്ഖ് (32)നെ...